/indian-express-malayalam/media/media_files/2025/06/27/clean-kitchen-fi-2025-06-27-09-51-54.jpg)
അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/06/23/tips-to-clean-kitchen-1-2025-06-23-16-06-24.jpg)
അടുക്കള സിങ്ക്
സിങ്കിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തടഞ്ഞ് വെള്ളം കെട്ടിനിൽക്കുന്നത് പതിവാണോ? എങ്കിൽ വിനാഗിരി ഒരു പാത്രത്തിൽ ഒഴിച്ച് ഫ്രീസറിൽ വയ്ക്കാം. ഇത് സിങ്കിലേയ്ക്ക പൊടിച്ചിട്ടാം. അവ അലിഞ്ഞു കഴിയുമ്പോൾ ചൂടുവെള്ളം സിങ്കിലേയ്ക്ക് ഒഴിക്കാം.
/indian-express-malayalam/media/media_files/2025/06/23/tips-to-clean-kitchen-2-2025-06-23-16-06-24.jpg)
തുരുമ്പിനെ തടയാം
അടുക്കളയിലെ കാമ്പിനുകൾ, ഓവൻ, ഫ്രിഡ്ജ് എന്നിവ നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് തുരുമ്പ് ഉണ്ടാകുന്നതിനു കാരണമാകും. അതിനാൽ റെസ്റ്റ് ക്ലീനർ പുരട്ടിയതിനു ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/06/23/tips-to-clean-kitchen-3-2025-06-23-16-06-24.jpg)
ഡീപ് ക്ലീൻ
ആഴ്ചയിൽ ഒരിക്കൽ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ അടുക്കള പൂർണമായും വൃത്തിയാക്കാം. കാമ്പിനിൽ നിന്നും പാത്രങ്ങൾ മറ്റും പുറത്തെടുത്ത് തുടച്ചു വയ്ക്കാം.
/indian-express-malayalam/media/media_files/2025/06/23/tips-to-clean-kitchen-4-2025-06-23-16-06-24.jpg)
ഗ്യാസ് ബർണർ
ആഴ്ചയിൽ ഒരിക്കൽ ഗ്യാസ് ബർണർ തുടയ്ക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ ബർണർ അൽപ സമയം മുക്കി വയ്ക്കാം. ശേഷം സ്ക്രബ് ചെയ്തെടുക്കാം.
/indian-express-malayalam/media/media_files/2025/06/23/tips-to-clean-kitchen-5-2025-06-23-16-06-24.jpg)
സുഗന്ധം നിറയ്ക്കാം
ഗ്രാമ്പൂ, ഓറഞ്ച് തൊലി, പുതിനയില എന്നിവ അടുക്കളയിൽ വയ്ക്കുന്നത് ദുർഗന്ധം അകറ്റി സുഗന്ധം നിറയ്ക്കാൻ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us