/indian-express-malayalam/media/media_files/2025/10/11/clean-gas-stove-and-burner-fi-2025-10-11-11-49-43.jpg)
ബർണറിലെ തുരുമ്പും കറകളും ഇനി എളുപ്പത്തിൽ നീക്കം ചെയ്യാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/11/clean-gas-stove-and-burner-1-2025-10-11-11-47-03.jpg)
ബർണറുകൾ ചൂടായി ഇരിക്കുമ്പോൾ എടുക്കരുത്. തണുത്തിനു ശേഷം അവ വേർപെടുത്തി ചെറുചൂടുള്ള വെള്ളത്തിൽ 20 മിനിറ്റ് മുക്കി വയ്ക്കാം.
/indian-express-malayalam/media/media_files/2025/10/11/clean-gas-stove-and-burner-2-2025-10-11-11-47-03.jpg)
ശേഷം ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് വെള്ളവും ടൂത്ത് ബ്രെഷും ഉപയോഗിച്ച് ബർണറുകൾ വൃത്തിയാക്കാം. സ്റ്റൗ വൃത്തിയാക്കാനും അവ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/10/11/clean-gas-stove-and-burner-3-2025-10-11-11-47-03.jpg)
വിനാഗിരി വെള്ളത്തിൽ കലർത്തി സ്റ്റൗൽ സ്പ്രേ ചെയ്ത് നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുന്നതും കറകൾ നീക്കം ചെയ്യാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/10/11/clean-gas-stove-and-burner-4-2025-10-11-11-47-03.jpg)
വിട്ടു മാറാത്ത കറികളുണ്ടെങ്കിൽ നാരങ്ങയുടെ നീര് അല്ലെങ്കിൽ തോട് ഉപയോഗിച്ച് മൃദുവായി ഉരസാം.
/indian-express-malayalam/media/media_files/2025/10/11/clean-gas-stove-and-burner-5-2025-10-11-11-47-04.jpg)
സ്റ്റൗവിലും ബർണറിലും വെള്ളമില്ലെന്ന് ഉറപ്പാക്കാൻ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.