/indian-express-malayalam/media/media_files/2025/05/02/mtFQCvMSS3fIxrFM5rZv.jpg)
വെളിച്ചെണ്ണയിലെ മായം തിരിച്ചറിയാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/02/tips-to-check-purity-of-oil-at-home-4-352468.jpg)
ഒരു ചെറിയ കുപ്പിയിൽ വെളിച്ചെണ്ണയെടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ കട്ടപിടിച്ചിരിക്കും. അല്ലെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന മായം ദ്രാവകരൂപത്തിൽ കുപ്പിയുടെ മുകളിൽ കാണാം.
/indian-express-malayalam/media/media_files/2025/05/02/tips-to-check-purity-of-oil-at-home-2-377763.jpg)
വെളിച്ചെണ്ണ വാങ്ങുമ്പോൾ അതിൻ്റെ നിറം ശ്രദ്ധിക്കാം. ശുദ്ധമായ വെളിച്ചെണ്ണ എപ്പോഴും തെളിഞ്ഞിരിക്കും.
/indian-express-malayalam/media/media_files/2025/05/02/tips-to-check-purity-of-oil-at-home-3-620940.jpg)
ചെറിയ ബൗളിൽ അൽപം വെളിച്ചെണ്ണയെടുക്കാം. ഇതിലേയ്ക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കാം. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2025/05/02/tips-to-check-purity-of-oil-at-home-1-269806.jpg)
പാനിലേയ്ക്ക് വെളിച്ചെണ്ണയെടുത്ത് ചൂടാക്കാം. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടാകാം.
/indian-express-malayalam/media/media_files/2025/05/02/tips-to-check-purity-of-oil-at-home-5-526574.jpg)
വെളിച്ചെണ്ണ ഈർപ്പമുള്ള ഇടങ്ങളിൽ സൂക്ഷിക്കുന്നത് വളരെ വേഗം അത് കേടാകുന്നതിന് കാരണമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us