New Update
/indian-express-malayalam/media/media_files/2025/09/24/tips-to-avoid-over-fermentation-fi-1-2025-09-24-10-49-29.jpg)
മാവ് അമിതമായി പുളിക്കാതിരിക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/24/tips-to-avoid-over-fermentation-1-2025-09-24-10-49-40.jpg)
1/5
ഉഴുന്നും ഉലുവയും
ഉഴുന്നും ഉലുവയും അമിതമായി പോയാൽ മാവ് അമിതമായി പുളിച്ചു പോകും. അതിനാൽ ഇവ ചേർക്കുമ്പോൾ അളവ് ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2025/09/24/tips-to-avoid-over-fermentation-2-2025-09-24-10-49-40.jpg)
2/5
അരിപ്പൊടി
ദോശമാവ് അമിതമായി പുളിച്ചു പോയെങ്കിൽ അതിലേയ്ക്ക് കുറച്ച് അരിപ്പൊടി വെള്ളത്തിൽ കലർത്തി ചേർക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/09/24/tips-to-avoid-over-fermentation-3-2025-09-24-10-49-40.jpg)
3/5
പഞ്ചസാര
മാവ് പുളിച്ചെന്നു തോന്നിയാൽ കുറച്ച് പഞ്ചസാര അതിലേയ്ക്കു ചേർക്കാം. ഇത് പുളി രുചി കുറയ്ക്കാൻ സഹായിക്കും.
Advertisment
/indian-express-malayalam/media/media_files/2025/09/24/tips-to-avoid-over-fermentation-4-2025-09-24-10-49-40.jpg)
4/5
താപനില
അമിതമായ ചൂട് മാവ് പെട്ടെന്ന് പുളിച്ചു പോകുന്നതിനു കാരണമാകും. ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാവ് അതിൽ ഇറക്കി വയ്ക്കുകയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കയോ ആവാം.
/indian-express-malayalam/media/media_files/2025/09/24/tips-to-avoid-over-fermentation-5-2025-09-24-10-49-40.jpg)
5/5
മാവ് സൂക്ഷിക്കുന്ന പാത്രം
വൃത്തിയായി കഴുകി ഉണക്കിയെടുത്ത പാത്രത്തിൽ മാവ് ഒഴിച്ചു വയ്ക്കാൻ ശ്രദ്ധിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.