New Update
/indian-express-malayalam/media/media_files/2025/05/01/FY2BNbPoFfxwGi2yDZUY.jpg)
ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് എണ്ണ ഗുണകരമല്ല | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/01/tips-for-less-oil-use-while-frying-in-kitchen-1-321931.jpg)
1/5
സ്റ്റൗവിലെ ചെറിയ ബർണർ വറുക്കാൻ ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/05/01/tips-for-less-oil-use-while-frying-in-kitchen-2-501193.jpg)
2/5
വറുത്തെടുത്തിനു ശേഷം പേപ്പർ ടവ്വലിലേയ്ക്കു മാറ്റാം. അമിതമായി എണ്ണ മയം കഴിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/05/01/tips-for-less-oil-use-while-frying-in-kitchen-4-444100.jpg)
3/5
പരമാവധി വറുക്കാനുള്ള ഭക്ഷ്യ വസ്തുക്കൾ ബേക്ക് ചെയ്തെടുക്കാം. ഇത് എണ്ണയുടെ ഉപയോഗം കുറയ്ക്കും.
Advertisment
/indian-express-malayalam/media/media_files/2025/05/01/tips-for-less-oil-use-while-frying-in-kitchen-3-697277.jpg)
4/5
വറുക്കാനായി നോൺസ്റ്റിക് പാൻ ഉപയോഗിക്കാം. കുറച്ച് എണ്ണയിൽ ഭക്ഷണം പാകം ചെയ്യാൻ നോൺസ്റ്റിക് പാനിന് കഴിയും.
/indian-express-malayalam/media/media_files/2025/05/01/tips-for-less-oil-use-while-frying-in-kitchen-5-480757.jpg)
5/5
പച്ചക്കറികൾ വഴറ്റിയെടുക്കാൻ എണ്ണ ഉപയോഗിക്കുന്നതിനു പകരം വെള്ളം അല്ലെങ്കിൽ ബ്രോത് എന്നിവ ചേർക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us