/indian-express-malayalam/media/media_files/2025/06/14/uUxMdO64yHZHxAbERENq.jpg)
അടുക്കള വൃത്തിയോടെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/06/12/clogged-kitchen-sink-4-122776.jpg)
എണ്ണ
പാചകം ചെയ്തിനു ശേഷം ബാക്കി വരുന്ന എണ്ണ നേരിട്ട് സിങ്കിലേയ്ക്ക് ഒഴിക്കാൻ പാടില്ല. ഇവ പൈപ്പിനുള്ളിൽ അടിഞ്ഞു കൂടിയിരിക്കാൻ സാധ്യതയുണ്ട്.
/indian-express-malayalam/media/media_files/2025/06/14/kitchen-sink-3-757885.jpg)
മാവ്
മാവ് സിങ്കനുള്ളിലെത്തി വെള്ളവുമായി കലരുമ്പോൾ കട്ടിയുള്ള ഒരു പാളി പൈപ്പിനുള്ളിൽ രൂപപ്പെടും.
/indian-express-malayalam/media/media_files/2025/06/14/uUxMdO64yHZHxAbERENq.jpg)
കാപ്പിപ്പൊടി
കാപ്പിപ്പൊടി പൈപ്പിലെ ചെറിയ വിടവുകളിൽ പോലും കുടുങ്ങി കിടക്കും. അവ ഒരിക്കലും നീക്കം ചെയ്യാൻ സാധിക്കില്ല.
/indian-express-malayalam/media/media_files/2025/06/14/kitchen-sink-2-555503.jpg)
മുട്ടത്തോട്
മുട്ടത്തോട് ഒരു കാരണവശാലും സിങ്കിനുള്ളിലേയ്ക്ക് ഇടാൻ പാടില്ല്. അതിൻ്റെ കഷ്ണങ്ങൾ പൈപ്പിൽ തടസ്സും സൃഷ്ടിച്ച് വെള്ളം കെട്ടിനിൽക്കുന്നതിനു കാരണമാകും.
/indian-express-malayalam/media/media_files/2025/06/14/kitchen-sink-1-425638.jpg)
പഴങ്ങളുടെയും പച്ചക്കറികളുടെയും അവശിഷ്ടങ്ങൾ
ഇവയും പൈപ്പിൽ തടസ്സം സൃഷ്ടിച്ച് വെള്ളം കെട്ടിനിൽക്കുന്നതിലേയ്ക്കു നയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us