scorecardresearch
Latest News

ചോറ് കൊണ്ട് വെറും 5 മിനിറ്റിൽ സോഫ്റ്റ് പുട്ട് ഉണ്ടാക്കാം

സാധാരണ പുട്ട് ഉണ്ടാക്കുന്നപോലെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം

puttu, food, ie malayalam

പുട്ടുപൊടി കൊണ്ടു മാത്രമല്ല ബാക്കി വന്ന ചോറു കൊണ്ടും പുട്ട് ഉണ്ടാക്കും. ഇതുവരെ ചെയ്യാത്തവരാണ് നിങ്ങളെങ്കിൽ ഒരിക്കലെങ്കിലും ഇത് ചെയ്തു നോക്കാവുന്നതാണ്. സാധാരണ പുട്ട് ഉണ്ടാക്കുന്നപോലെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

ചേരുവകൾ

  • അരിപ്പൊടി- 1 കപ്പ്
  • ചോറ്- 1 കപ്പ്
  • ചുവന്ന ഉള്ളി
  • ജീരകം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ചോറും അരിപ്പൊടിയും ഉള്ളിയും ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയുടെ ജാറിലിട്ട് പൊടിക്കുക
  • പുട്ട് കുറ്റിയിൽ തേങ്ങ ഇട്ടശേഷം പൊടി ഇട്ടുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക

Read More: ബാക്കി വന്ന ചോറു കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Soft puttu making with rice