ബ്രാൻഡുകൾ നോക്കി ഉൽപ്പന്നങ്ങൾ വാങ്ങുന്ന നിരവധി പേരുണ്ട്. എന്നാൽ ചിലപ്പോൾ ഇവയിലും മായം കലരാനുള്ള സാധ്യതയുണ്ട്. പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇവ ഇടയാക്കും. പഞ്ചസാരയിൽ മായം കലർന്നിട്ടുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പങ്കു വച്ചിട്ടുണ്ട്.
കുറച്ച് പഞ്ചസാര എടുക്കുക. ഇതിൽ വെള്ളം ചേർക്കുക
നന്നായി അലിയുന്നത് വരെ ഇളക്കുക
അമോണിയയുടെ മണം ഇല്ലെങ്കിൽ, അത് മായമില്ലാത്തതാണ്
അമോണിയ മണക്കുന്നുണ്ടെങ്കിൽ അത് മായം കലർന്നതാണ്
Read More: മുളകു പൊടിയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി