/indian-express-malayalam/media/media_files/2024/12/20/pHuN2nyulRwYDjdEiO3q.jpg)
6 തരം ഇഡ്ഡലികൾ ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/20/oqke14DeZYsKEBwq2iMx.jpg)
ക്ലാസിക് ഇഡ്ഡലി
സ്ഥിരമായി തയ്യാറാക്കാറുള്ള സിംപിൾ സോഫ്റ്റ് ഇഡ്ഡലി തന്നെയാണിത്.
/indian-express-malayalam/media/media_files/2024/12/20/zDTuYemWjpQJxAkysRed.jpg)
റവ ഇഡ്ഡലി
ഇൻസ്റ്റൻ്റായി തയ്യാറാക്കാൻ സാധിക്കുന്ന റവ ഉപയോഗിച്ചുള്ള ഇഡ്ഡലിയാണിത്. അതിൽ തൈര്, കറിവേപ്പില, കടുക് എന്നിവയും ചേർക്കും.
/indian-express-malayalam/media/media_files/2024/12/20/NHZCTmRGfoZptJhZOFgW.jpg)
മസാല ഇഡ്ഡലി
സവാള, തക്കാളി, കറിവേപ്പില എന്നിവ മസാല ചേർത്തു വറുത്തു പൊടിച്ച് വേവിച്ചെടുത്ത ഇഡ്ഡലിയുടെ മുകളിൽ ചേർത്തു കഴിക്കുന്നു.
/indian-express-malayalam/media/media_files/2024/12/20/esHKQY9k22ECUjMl3xZK.jpg)
സ്റ്റഫ്ട് ഇഡ്ഡലി
ഇഡ്ഡലി തട്ടിലേയ്ക്ക് മാവ് ഒഴിച്ച് അതിലേയ്ക്ക് സവാള, പനീർ അല്ലെങ്കിൽ എന്തെങ്കിലും പച്ചക്കറികൾ മസാലയോടൊപ്പം വേവിച്ചു ചേർക്കുന്നു.
/indian-express-malayalam/media/media_files/2024/12/20/oUhkHJ2c0m9ycLtvnyoe.jpg)
സ്വീറ്റ് ഇഡ്ഡലി
ശർക്കര, തേങ്ങ ചിരകിയത്, ഏലയ്ക്ക എന്നിവ ഇഡ്ഡലി മാവിൽ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
/indian-express-malayalam/media/media_files/2024/12/20/FfmsY1EbAsDr5K21BYo1.jpg)
മഞ്ചൂരിയൻ ഇഡ്ഡലി
മസാല ഇഡ്ഡലി എന്നും ഇത് അറിയപ്പെടുന്നു. ഇൻഡോ ചൈനീസ് ഫ്യൂഷൻ വിഭവമാണിത്. ഇഡ്ഡലി ചെറിയ കഷ്ണങ്ങളായി മുറിക്കാം. സവാള, ക്യാപ്സിക്കം, തക്കാളി എന്നിവയൊക്കെ സോസും മസാലപ്പൊടികളും ചേർത്തു വഴറ്റാം. അതിലേയ്ക്ക് ഇഡ്ഡലി കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിച്ച് കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.