/indian-express-malayalam/media/media_files/2024/11/30/TsWPrq3siHY7cX5eI2Kc.jpg)
പൊടി ഇഡ്ഡലി ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-1.jpg)
ചേരുവകൾ
നിലക്കടല, കടല പരിപ്പ്, ഉഴുന്നു പരിപ്പ്, വറ്റൽമുളക്, എള്ള്, തേങ്ങ, ജീരകം, കറിവേപ്പില, വാളൻപുളി, ഉപ്പ്, ശർക്കര, വെള്ളം, എണ്ണ
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-2.jpg)
നിലക്കടയും വറ്റൽമുളകും കടലപരിപ്പും ഉഴന്നു പരിപ്പും വറുത്തെടുക്കാം.
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-3.jpg)
എള്ള്, കറിവേപ്പില, തേങ്ങ ചിരകിയത്, ജീരകം എന്നിവ ക്രിസ്പിയാകുന്നതു വരെ വറുക്കാം.
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-4.jpg)
വറത്തെടുത്തവ തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം നന്നായി പൊടിച്ചെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, പുളി ഉണക്കി പൊടിച്ചതും ശർക്കര പൊടിച്ചതും ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം.
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-6.jpg)
അരച്ചെടുത്ത ദോശ മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്തിളക്കാം.
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-7.jpg)
20 മിനിറ്റിനു ശേഷം ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
/indian-express-malayalam/media/media_files/2024/11/30/podi-idli-recipe-8.jpg)
വെന്തു കിട്ടിയ ഇഡ്ഡലിയുടെ മുകളിലായി പൊടി മസാല വിതറി കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.