Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

വെറും 3 ചേരുവകൾ, ഓവൻ ഇല്ലാതെ സ്റ്റീൽ പാത്രത്തിൽ സൂപ്പർ കേക്ക്

ഇതിനായി ബിസ്കറ്റും പാലും ബേക്കിങ് പൗഡറും മാത്രം മതിയാകും

cake, food, ie malayalam

ഓവൻ ഇല്ലാതെ സ്റ്റീൽ പാത്രത്തിലും കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം. വെറും മൂന്നു ചേരുവകൾ മാത്രം കൊണ്ടൊരു കേക്ക് തയ്യാറാക്കാം. ഇതിനായി ബിസ്കറ്റും പാലും ബേക്കിങ് പൗഡറും മാത്രം മതിയാകും.

ചേരുവകൾ

  • ബിസ്കറ്റ്- 2 പാക്കറ്റ്
  • തിളപ്പിച്ച പാൽ- അര കപ്പ്
  • ബേക്കിങ് പൗഡർ- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ബിസ്കറ്റ് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക.
  • ഇതിലേക്ക് തിളപ്പിച്ച് ചൂടാറിയ പാൽ ചേർത്ത് വീണ്ടും അടിക്കുക
  • ഒരു പാത്രത്തിലേക്ക് ഇത് മാറ്റിയശേഷം ഇതിലേക്ക് അര ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് നന്നായി ഇളക്കുക
  • സ്റ്റീൽ പാത്രത്തിൽ അൽപം എണ്ണ തേച്ചുപിടിപ്പിക്കുക
  • ഇതിലേക്ക് ഓരോ ക്രീം ബിസ്കറ്റ് വയ്ക്കുക. അതിനു മുകളിലേക്ക് തയ്യാറാക്കിയ മാവ് ഒഴിക്കുക
  • അടി കട്ടിയുളള പാത്രത്തിൽ 5 മിനിറ്റ് മീഡിയം ഫ്ലെയിമിൽ ചൂടാക്കുക. ഇതിലേക്ക് ഒരു സ്റ്റാൻഡ് വച്ചശേഷം മുകളിൽ പാത്രം വയ്ക്കുക
  • 20 മിനിറ്റ് മീഡിയം ഫ്ലെയിമിൽ വേവിച്ചശേഷം തുറക്കുക

Read more

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Only 3 ingredients cake in steel plate

Next Story
ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരംwheat snack, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com