/indian-express-malayalam/media/media_files/2025/11/12/cooking-tips-fi-2025-11-12-12-22-54.jpg)
ഇനി പാചകം ആസ്വദിച്ചു ചെയ്യാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/11/12/cooking-tips-1-2025-11-12-12-23-13.jpg)
കറിയിൽ ഉപ്പു കൂടുമോ? എരിവ് കൂടുമോ? എന്ന ഭയത്താൽ പാചകം ചെയ്യുന്നതിനു പകരം ഇത്തരം ചെറിയ തെറ്റുകൾക്ക് ഉചിതമായ പരിഹാരങ്ങൾ അറിയുന്നത് അടുക്കളപ്പണി എളുപ്പമാക്കും.
/indian-express-malayalam/media/media_files/2025/11/12/cooking-tips-2-2025-11-12-12-23-13.jpg)
തയ്യാറാക്കിയ ഭക്ഷണത്തിന് അമിതമായി മധുരം തോന്നുന്നുണ്ടെകിൽ ഒരു തുള്ളി വിനാഗിരി അല്ലെങ്കിൽ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. അസിഡിറ്റി അധിക മധുരത്തെ ഇല്ലാതാക്കി രുചി സന്തുലിതമാക്കുന്നു.
/indian-express-malayalam/media/media_files/2025/11/12/cooking-tips-3-2025-11-12-12-23-13.jpg)
ഭക്ഷണത്തിൽ എരിവ് കൂടുതലാണെങ്കിൽ കുറച്ച് ക്രീം, തൈര് അല്ലെങ്കിൽ തേങ്ങാപ്പാൽ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. പാലുത്പന്നങ്ങൾ എരിവ് നിയന്ത്രിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/11/12/cooking-tips-4-2025-11-12-12-23-13.jpg)
വെളുത്തുള്ളി ചേർത്തു കൂടിപ്പോയോ. എങ്കിൽ പാലുത്പന്നങ്ങൾ, നാരങ്ങ നീര്, അല്ലെങ്കിൽ അന്നജം (ഉരുളക്കിഴങ്ങ് പോലുള്ളവ) ചേർക്കാം.
/indian-express-malayalam/media/media_files/2025/11/12/cooking-tips-5-2025-11-12-12-23-14.jpg)
ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് കൂടിപ്പോയാൽ തൊലി കളഞ്ഞ് ഉരുളക്കിഴങ്ങ് ഇതിലേയ്ക്ക് ചേർത്തു തിളപ്പിക്കാം. ഉരുളക്കിഴങ്ങ് ഉപ്പിനം ആഗിരണം ചെയ്യും.
/indian-express-malayalam/media/media_files/2025/11/12/cooking-tips-6-2025-11-12-12-23-14.jpg)
അരി ഒട്ടിപിടിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അത് പരന്ന പാത്രത്തിലേയ്ക്കു മാറ്റി ബേക്ക് ചെയ്യാം അല്ലെങ്കിൽ ഫ്രൈഡ് റൈസാക്കി മാറ്റാം. ചൂട് അധിക ഈർപ്പം ഇല്ലാത്താക്കുന്നു.
/indian-express-malayalam/media/media_files/2025/11/12/cooking-tips-7-2025-11-12-12-23-14.jpg)
പാസ്ത അമിതമായി വെന്തു പോകുമ്പോൾ പാനിലേയ്ക്ക് ഒലിവ് ഓയിൽ അല്ലെങ്കിൽ വെണ്ണ ചേർത്തു വേവിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us