scorecardresearch
Latest News

Sponsored:വീടുകളിലെ ഷെഫുമാരാകാൻ ആഗ്രഹിക്കുന്നവർക്കും ഭക്ഷണപ്രിയർക്കും സ്വാഗതം

Sponsored: മോർഫി റിച്ചാർഡ്സ് നിങ്ങളുടെ പ്രിയ സുഹൃത്താകാൻ കാരണങ്ങൾ നിരവധി

Morphy richards mixer grinder, food, ie malayalam

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ മൂല്യം ഒരിക്കൽ കൂടി തിരിച്ചറിയാൻ മഹാമാരി നമ്മെ വളരെയേറെ സഹായിച്ചു. ദീർഘിപ്പിച്ച ലോക്ക് ഡൗണും നിയന്ത്രണങ്ങളുമെല്ലാം വീട്ടിലെ ഭക്ഷണത്തിനായുള്ള ആവശ്യം വർധിക്കുന്നതിലേക്കാണു നയിച്ചത്. ഏറ്റവും പുതിയ ഡൈൻ-ഔട്ട് റിപ്പോർട്ട് പ്രകാരം 2021-ൽ അവിടെയെത്തുന്നവരുടെ എണ്ണം ഇനിയും ഗണ്യമായി കുറയുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ മറുവശത്ത്, വൃത്തിയുള്ളതും യഥാർത്ഥ വിഭവങ്ങൾ ഓർഡർ ചെയ്യാൻ കാത്തിരിക്കുന്ന ഉപഭോക്താക്കളുമായി അതു പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന ഹോം ഷെഫുമാർക്ക് പുതിയ അവസരങ്ങൾ തുറന്നുകിട്ടുകയാണ്.

ഹോം ഷെഫുമാരാകാൻ ആഗ്രഹിക്കുന്നവർ വിഭവസമൃദ്ധമായ നിരവധി വിഭവങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നതും ഇന്റർനെറ്റിലെ പ്രവണതകളിലൂടെ നമുക്കു കാണാനാകുന്നുണ്ട്. പ്രൊഫഷണൽ ഷെഫുമാർക്ക് അവരുടെ അടുക്കളയിൽ സഹായത്തിന് ഒരു സൈന്യം തന്നെയുണ്ടാകും. ഇതേസമയം ഹോം ഷെഫുമാർക്ക് ഒറ്റയ്ക്ക് എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാവും? അവരുടെ അഭിവാഞ്ജയെ പിന്തുണയ്ക്കാനായി കാര്യക്ഷമതയും മികവും ആവശ്യമാണ്. ഈ പുതിയ വിഭാഗം ഷെഫുമാരെ പിന്തുണയ്ക്കാനായി ശരിയായ അടുക്കള ഉപകരണങ്ങൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാനാവും.

നിങ്ങൾ ഒരു ഹോം ഷെഫ് ആകാൻ ആഗ്രഹിക്കുന്നുണ്ടോ? അല്ലെങ്കിൽ നിങ്ങളൊരു ഭക്ഷണ പ്രിയനാണോ? എങ്കിൽ തുടർന്നു വായിക്കൂ. നിങ്ങളുടെ പാചകം എന്നന്നേക്കും മികച്ചതാക്കാൻ സഹായിക്കുന്ന അടുക്കള ഉപകരണങ്ങളാണ് ഞങ്ങളിവിടെ വെളിപ്പെടുത്താൻ പോകുന്നത്.

അവിയൽ, എരിശ്ശേരി, പൊരിയൽ, തേങ്ങാച്ചമ്മന്തി തുടങ്ങി നിരവധിയായുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് അതിന്റെ യഥാർത്ഥ രുചിയും ഗുണവും ലഭിക്കുവാൻ ശക്തിയേറിയ ചേരുവകൾ ആവശ്യമാണ്. പരിപ്പുകൾ, മസാലകൾ, കട്ടിയേറിയ ഉപകരണങ്ങളുടെ പിന്തുണ ആവശ്യമായ മറ്റ് ചേരുവകൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. വിവിധ അനുബന്ധ സാമഗ്രികളോടു കൂടിയ ശരിയായ മിക്സർ ഗ്രൈൻഡർ ഏതൊരു ഹോം ഷെഫിന്റെയും പ്രകടനത്തെ വൻ തോതിൽ മെച്ചപ്പെടുത്തും.

നിങ്ങളുടെ പ്രതിദിന പാചകത്തിൽ വൻ മാറ്റങ്ങൾ വരുത്തുന്ന അടുക്കള ഉപകരണങ്ങളുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്. യഥാർത്ഥ ദക്ഷിണേന്ത്യൻ പാചകത്തിന് ആധികാരികമായ മിക്സിങ്, ഗ്രൈൻഡിങ് പിന്തുണ ആവശ്യമാണെന്നു നിങ്ങൾ വായിച്ചുവല്ലോ. 750 വാട്ടോ അതിലേറെയോ ഉള്ള ടൈറ്റൺ അല്ലെങ്കിൽ കോപ്പർ മോട്ടോർ ആണ് ഇതിന് അനുയോജ്യം. ശക്തമായതും തുടർച്ചയായി ഉപയോഗിക്കാവുന്നതുമായ ബ്ലേഡുകളും ഇവിടെ ആവശ്യമുണ്ട്.

ഒരേ മിക്സർ ഗ്രൈൻഡർ ജാർ തന്നെ വർഷങ്ങളായി ഉപയോഗിക്കുന്നത് ബ്ലേഡുകളുടെയും അരയ്ക്കലിന്റെ ഗുണത്തേയും ബാധിക്കും. അതുകൊണ്ട് ശക്തവും മൂർച്ചയുള്ളതുമായി ബ്ലേഡുകൾ ഉപയോഗിച്ച് സ്ഥിരമായ അരയ്ക്കലിനൊപ്പവും നിലനിൽക്കുന്നതാണെന്ന് ഉറപ്പാക്കാം. ഇതിനു പുറമെ വിവിധ ജാറുകൾ ഉപയോഗിക്കുന്നത് പകർത്തുകയും വൃത്തിയാക്കുകയും എല്ലാം ചെയ്യുന്നത് ഒഴിവാക്കി വിവിധ ജോലികൾ ഒരുമിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യവും നൽകും. അപ്പോൾ ഏതു മിക്സർ ഗ്രൈൻഡർ തെരഞ്ഞെടുക്കണം? അതേക്കുറിച്ചോർത്തു ബുദ്ധിമുട്ടേണ്ട. നിങ്ങൾക്കായി ഞങ്ങൾ ഗവേഷണം നടത്തിയിട്ടുണ്ട്.

Morphy richards mixer grinder, food, ie malayalam
മോര്‍ഫി റിച്ചാര്‍ഡ്‌സ് ബ്രൂട്ട് 800 വാട്‌സ് മൂന്നു ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് അടുക്കളയില്‍ ഇനി ഇന്ദ്രജാലം സൃഷ്ടിക്കാം

അന്താരാഷ്ട്ര പ്രീമിയം ബ്രാൻഡായ മോർഫി റിച്ചാർഡ്സിന്റെ ഉന്നത ശ്രേണിയിലുള്ള മിക്സർ ഗ്രൈൻഡറുകൾ അത്യാധുനിക സാങ്കേതികവിദ്യയോടും ഫിനിഷിങ്ങോടും കൂടി ലഭ്യമാണ്. അവ നിങ്ങളുടെ അടുക്കളയ്ക്ക് ഉതകുന്നതും ഉന്നത നിലവാരമുള്ള റൊട്ടേറ്ററി മോട്ടോറുകളോടും ബ്ലേഡുകളോടും കൂടിയതുമാണ്. വിവിധ അളവുകളിലുള്ള ഗുണമേൻമയുള്ള ജാറുകൾ ഒരു ബോണസായി കണക്കാക്കാം. വിപുലമായ സർവിസ് സെന്റർ ശൃംഖലയിലൂടെ ഇന്ത്യയിൽ ഈ ബ്രാൻഡിന്റെ സർവിസും ലഭ്യമാണ്.

അടുത്തിടെ പുറത്തിറക്കിയ മോർഫി റിച്ചാർഡ്സ് ബ്രൂട്ട് മിക്സർ ഗ്രൈൻഡർ ഇത്തരത്തിലുള്ള പാചകത്തിന് ഏറ്റവും മികച്ചതാണ്. അതിന്റെ ശക്തമായ കോപ്പർ മോട്ടോറും സ്റ്റെയിൻലെസ് സ്റ്റീൽ ബ്ലേഡുകളും ഇവിടെ ഗുണകരമാകുന്നു. അതിന്റെ വുഡ് ഫിനിഷ് വിപണിയിലെ മറ്റു ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമാക്കുകയും ആധുനിക ഇന്ത്യൻ അടുക്കളയിലെ ഒഴിവാക്കാനാവാത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു.

രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങൾ കടഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും മികച്ച ഉപകരണമായി ആകർഷകമായ ബ്രൂട്ട് മിക്സർ ഗ്രൈൻഡറിനെ നടി അമല പോൾ ശുപാർശ ചെയ്യുന്നത് അടുത്തിടെ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ നടി തന്റെ വീട്ടിലിരുന്ന് ശക്തവും സ്റ്റൈലിഷുമായ മോർഫി റിച്ചാർഡ്സ് ഉപകരണങ്ങളുടെ സഹായത്തോടെ തന്റെ വീടിന്റെ സൗകര്യങ്ങളിലിരുന്ന് തന്റെ പ്രിയ വിഭവങ്ങൾ ആസ്വദിക്കുന്നതാണ് കണ്ടത്.

നിങ്ങളും നിങ്ങളുടെ അടുക്കള ആധുനികമാക്കാൻ ആഗ്രഹിക്കുന്നില്ലേ? എങ്കിൽ www. morphyrichardsindia.com സന്ദർശിച്ച് AMALAPAUL10എന്ന കോഡ് ഉപയോഗിച്ച് ഏത് മോർഫി റിച്ചാർഡ്സ് മിക്സർ ഗ്രൈൻഡർ വാങ്ങുമ്പോഴും 10 ശതമാനം ഇളവു നേടൂ.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Morphy richards three jar mixer grinder features price