ഇഡ്ഡലി ബാക്കിയിരിപ്പുണ്ടോ? സൂപ്പർ ദോശ ഉണ്ടാക്കാം

വെറും 5 മിനിറ്റ് കൊണ്ട് ഈ ദോശ തയ്യാറാക്കാം

dosa, food, ie malayalam

ബാക്കി വന്ന ഇഡ്ഡലി ഇനി എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കേണ്ട. വളരെ എളുപ്പത്തിൽ സ്വാദേറിയ ദോശ ഉണ്ടാക്കാവുന്നതാണ്.

ചേരുവകൾ

  • ഇഡ്ഡലി- 4 എണ്ണം
  • വറുത്ത അരിപ്പൊടി – അര ഗ്ലാസ്
  • സവാള- 1 എണ്ണം
  • പച്ചമുളക്- 2 എണ്ണം
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • മിക്സിയുടെ ജാറിലിട്ട് ഇഡ്ഡലി നന്നായി വെള്ളം അരച്ചെടുക്കുക
  • ഒരു ബോളിലേക്ക് മാറ്റിയശേഷം ഇതിലേക്ക് അരിപ്പൊടി, സവാള, പച്ചമുളക് എന്നിവ മുറിച്ചതും കറിവേപ്പിലയും ചേർക്കുക
  • ഇതിലേക്ക് വെള്ളം ഒഴിച്ച് നന്നായി കലക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക
  • ദോശ പാനിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് വേവിച്ച് എടുക്കുക

Read More: കുക്കറിൽ പ്ലം കേക്ക് തയ്യാറാക്കാം

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Morning breakfast recipe

Next Story
വീട്ടിലിരുന്നാണോ ജോലി? നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട മൂന്നു ഭക്ഷണങ്ങൾlaptop, work, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com