New Update
/indian-express-malayalam/media/media_files/2025/05/16/dEw4UeNeDEvXYih4fJa4.jpg)
മാമ്പഴം ലെസ്സി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/16/mango-lessi-1-430886.jpg)
1/5
നല്ല പഴുത്ത മാമ്പഴം കിട്ടിയാൽ പഞ്ചാബ് സ്റ്റൈലിലുള്ള ആ ലെസ്സി ട്രൈ ചെയ്യാൻ മറക്കേണ്ട. വീട്ടിൽ വിരുന്നെത്തുന്നവർക്കി കൊടുക്കാൻ പറ്റിയ പാനീയമാണിത്.
/indian-express-malayalam/media/media_files/2025/05/16/mango-lessi-5-845238.jpg)
2/5
ചേരുവകൾ
മാങ്ങ- 2, തൈര്- 1 കപ്പ്പ, ഞ്ചസാര- 3 ടേബിൾസ്പൂൺ, ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ, ഐസ്ക്യൂബ്- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/05/16/mango-lessi-3-531030.jpg)
3/5
തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. മാമ്പഴ കഷ്ണങ്ങളിലേയ്ക്ക് ഒരു കപ്പ് തൈരും, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൺ ഏലയ്ക്കപ്പൊടിയും ചേർത്ത് അരച്ചെടുക്കാം.
Advertisment
/indian-express-malayalam/media/media_files/2025/05/16/mango-lassi-recipe-fi-766011.jpg)
4/5
ഇതിലേയ്ക്ക് ആവശ്യത്തിന് ഐസ്ക്യൂബ് ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം.
/indian-express-malayalam/media/media_files/2025/05/16/mango-lessi-4-839828.jpg)
5/5
ആവശ്യമെങ്കിൽ കുറച്ച് പാൽ കൂടി ഒഴിച്ച് ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.