/indian-express-malayalam/media/media_files/2025/05/02/oK1S058gkcjohkfFswGl.jpg)
മാമ്പഴം ലഡ്ഡു | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/05/02/mango-ladoo-easy-summer-snack-recipe-1-404007.jpg)
ചേരുവകൾ
മാങ്ങ- 1 കപ്പ്, തേങ്ങ ചിരകിയത്- 1/2 കപ്പ്, കണ്ടൻസ്ട് മിൽക്ക്- 1/4 കപ്പ്, ഏലയ്ക്കപ്പൊടി, 1/2 ടീസ്പൂൺ, നെയ്യ്- 1 ടേബിൾസ്പൂൺ. പിസ്ത- ആവശ്യത്തിന്, ബദാം- ആവശ്യത്തിന്
/indian-express-malayalam/media/media_files/2025/05/02/mango-ladoo-easy-summer-snack-recipe-2-863171.jpg)
മാമ്പഴം വൃത്തിയായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
/indian-express-malayalam/media/media_files/2025/05/02/mango-ladoo-easy-summer-snack-recipe-3-261147.jpg)
ഒരു പാനിലേയ്ക്ക് മാമ്പഴത്തിൻ്റെ പൾപ്പെടുത്ത് കണ്ടൻസ്ട് മിൽക്ക് ചേർത്ത് ഇടത്തരം തീയിൽ ഇളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/05/02/mango-ladoo-easy-summer-snack-recipe-4-686610.jpg)
ഇതിലേയ്ക്ക് അര കപ്പ് തേങ്ങ ചിരകിയതും, അരടീസ്പൂൺ ഏലയ്ക്കപ്പൊടിയും, ബദാം പിസ്ത എന്നിവയും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/05/02/mango-ladoo-easy-summer-snack-recipe-5-137392.jpg)
അടുപ്പണച്ച് ഇത് തണുക്കാൻ വയ്ക്കാം. ശേഷം കൈയ്യിൽ അൽപം നെയ്യ് പുരട്ടി തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കാം. ഇത് ബാക്കി വന്ന തേങ്ങ ചിരകിയതിൽ മുക്കി കഴിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us