/indian-express-malayalam/media/media_files/2025/04/28/Io2CRcNC5tB504GlDKpK.jpg)
കടലക്കറി റെസിപ്പി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/28/6cZIYIttB09h1wVlGGw4.jpg)
വറുത്തരച്ചെടുത്ത തേങ്ങയും വേവിച്ച കടലയും മസാല കൂട്ടുകളും ചേർന്ന കടല കറി കണ്ടാൽ തന്നെ കൊതി തോന്നും. മണത്തിലും രുചിയിലും ഈ കടലക്കറി വേറിട്ടു നിൽക്കുന്നു. പുട്ട്, ഇടിയപ്പം, ദോശ എന്നിവയാണ് സാധാരണ ഇതിനൊപ്പം കഴിക്കാറുള്ളത്. എന്നാൽ ചോറിനൊപ്പവും നല്ല കോമ്പിനേഷാണ്.
/indian-express-malayalam/media/media_files/2025/04/28/zQoBK8S3RYhJYvxxJzYz.jpg)
ചേരുവകൾ
ചുവന്നുള്ളി, വറ്റൽമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടല, വെളിച്ചെണ്ണ
/indian-express-malayalam/media/media_files/2025/01/01/BaJgVDf75wCCAakdj9U6.jpeg)
ഒരു പാൻ അടുപ്പിൽ വച്ച് അര കപ്പ് തേങ്ങ ചിരകിയതു ചേർത്തു വറുക്കാം.
/indian-express-malayalam/media/media_files/2025/04/25/oOEWJZlTc1gluvMozJFJ.jpg)
തേങ്ങയുടെ നിറം മാറി വരുമ്പോൾ 10 ചുവന്നുള്ളി, മൂന്നോ നാലോ വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്തു വറുക്കാം.
/indian-express-malayalam/media/media_files/2025/04/28/CB0ymzYl4FMckrsM1xOm.jpg)
ഇവ വറുത്തെടുക്കുന്നതിനൊപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, വേവിച്ചെടുത്ത കടലയിൽ നിന്ന് കുറച്ച് എന്നിവ ചേർക്കാം. സൂക്ഷിച്ചു വയ്ക്കാനാണെങ്കിൽ കടല ചേർക്കേണ്ടതില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us