New Update
/indian-express-malayalam/media/media_files/2024/12/10/1C2yxCzmAWrvyC5lTbWc.jpg)
ശർക്കര ചമ്മന്തി റെസിപ്പി ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/10/hSq3URHMGZYCyGwMw3OD.jpg)
1/5
ചേരുവകൾ
കടുകെണ്ണ- 5 ടേബിൾസ്പൂൺ, ഒലിവ്- 1 ബൗൾ, ശർക്കര- 4 കപ്പ്, പാഞ്ച്-ഫോറോൺ- 2 ടീസ്പൂൺ, ജീരകം- 2 ടീസ്പൂൺ, മുളകുപൊടി- 1 ടീസ്പൂൺ, തേൻ- 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2024/12/10/aGO77399G0kUf81KALHJ.jpg)
2/5
ഒരു പാൻ അടുപ്പിൽ വച്ച് കടുകെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ ശർക്കര ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം.
/indian-express-malayalam/media/media_files/2024/12/10/MGlYYnynTZK3MXtqn2Zw.jpg)
3/5
ശർക്കര അലിഞ്ഞു വരുമ്പോൾ ഉടച്ചെടുത്ത ഒലിവ് ചേർക്കാം. അത് നല്ല സോഫ്റ്റായി വരുന്നതു വരെ ഇളക്കികൊടുക്കുക.
Advertisment
/indian-express-malayalam/media/media_files/2024/12/10/ekbEN2tyI2bI9HgoBsPt.jpg)
4/5
ആവശ്യത്തിന് ഉപ്പ്, പാഞ്ച്-ഫോറോൺ, വറുത്ത ജീരകം, മുളകുപൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കാം. 2 മുതൽ 3 മിനിറ്റു വരെ വറുക്കാം.
/indian-express-malayalam/media/media_files/2024/12/10/G8e6Zcx6pDz11YGpVu4t.jpg)
5/5
അടുപ്പണച്ച് തേൻ ചേർത്തിളക്കാം. ചോറിനൊപ്പം കഴിച്ചു നോക്കൂ. (ചിത്രങ്ങൾ: ഫ്രീപിക്)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.