scorecardresearch

Latest News

ബിരിയാണിക്കുള്ള ഉള്ളി ശരിയായ രീതിയിൽ വറുത്തെടുക്കുന്നതെങ്ങനെ? വീഡിയോ

ബിരിയാണിയുടെ രുചി കൂട്ടാൻ ചില പൊടിക്കൈകളുണ്ട്

onion fry, food, ie malayalam

കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ ഇഷ്ടമുള്ള ഭക്ഷണമാണ് ബിരിയാണി. ഇപ്പോൾ വിശേഷ ദിവസങ്ങളിലെ പ്രധാന വിഭവം ബിരിയാണിയാണ്. ബിരിയാണിയുടെ രുചി കൂട്ടാൻ ചില പൊടിക്കൈകളുണ്ട്. അതിലൊന്നാണ് ബിരിയാണിക്ക് മുകളില്‍ ഫ്രൈ ചെയ്ത ഉള്ളി വിതറുക.

ബിരിയാണിക്കുള്ള ഉള്ളി ശരിയായ രീതിയിലായിരിക്കണം ഫ്രൈ ചെയ്യേണ്ടത്. ഇതിനുള്ള എളുപ്പ വഴി പറയുകയാണ് ഷെഫ് കുനാൽ കപൂർ. ഉള്ള ഫ്രൈ ചെയ്യേണ്ടത് എങ്ങനെ എന്നുള്ള വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇനി ബിരിയാണിക്കുള്ള ഉള്ളി ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ.

Read More: ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to perfectly fry onions for biryani