/indian-express-malayalam/media/media_files/2026/02/02/breakfast-recipe-fi-2026-02-02-15-22-37.jpg)
മുട്ടയും ബ്രെഡും കൊണ്ട് ബ്രേക്ക്ഫാസ്റ്റ്
ഏറെ കഷ്ടപ്പെട്ട് എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റ് ഒരുക്കുക എന്നത് പലർക്കും ബുദ്ധിമുട്ടാണ്. ചില ദിവസങ്ങളിലെങ്കിലും ഈസി ബ്രേക്ക്ഫാസ്റ്റ് ഓപ്ഷനുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടാത്ത ആരാണുള്ളത്. ഇതാ, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടാം. മുട്ടയും ബ്രെഡ്ഡുമാണ് ഇതിനായി വേണ്ട പ്രധാന ചേരുവകൾ. ഷീ ബുക്ക് എന്ന് യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: പഞ്ഞിപോലുള്ള തട്ടേ ഇഡ്ഡലി കഴിക്കാൻ ഇനി ഹോട്ടലിൽ പോകേണ്ട, ഇങ്ങനെ തയ്യാറാക്കാം
ചേരുവകൾ
- മുട്ട
- ബ്രെഡ്
- ടുമാറ്റോ സോസ്
- എണ്ണ
Also Read: ഇടിയപ്പം പൂപോലെ മൃദുവാകും, കൈ വേദനയില്ലാതെ മാവ് പിഴിഞ്ഞെടുക്കാൻ ഇതാ ഒരു എളുപ്പവഴി
Also Read: വീശിയടിക്കാതെ തന്നെ ലെയർ പൊറോട്ട റെഡി, പരീക്ഷിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
- മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേർത്ത് മാറ്റിവയ്ക്കാം.
- ശേഷം ബ്രെഡ് വൃത്താകൃത്തിയിൽ മുറിച്ചെടുക്കാം
- ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക
- ഒന്നിനു മുകളിൽ ഒന്നായി ബ്രെഡ് വച്ച് കൊടുക്കാം
- സോസിനു പകരം നിങ്ങൾക്കിഷ്ടപ്പെട്ട ഫില്ലിങ്ങ് ഉപയോഗിക്കാവുന്നതാണ്
ബ്രെഡ് എണ്ണയിൽ പൊരിച്ചെടുക്കുക. ബ്രേക്ക്ഫാസ്റ്റ് റെഡി. - വൈകിട്ട് ചായക്കൊപ്പം കഴിക്കാനും ഇത് തിരഞ്ഞെടുക്കാം.
Read More: ഓവൻ വേണ്ട, വെറും 10 മിനിറ്റിൽ സോഫ്റ്റ് ബൺ തയ്യാറാക്കാം സിംപിളായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us