/indian-express-malayalam/media/media_files/2025/08/16/homemade-kitchen-cleaning-spray-fi-2025-08-16-10-13-18.jpg)
അടുക്കള സുഗന്ധ പൂരിതമാക്കാൻ ഒരു പൊടിക്കൈ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/02/kitchen-cleaning-hacks-with-baking-soda-4-2025-07-02-12-44-54.jpg)
എല്ലാ മാസവും ഫ്ലോർ ക്ലീനിങ് ലിക്വിഡുകൾ വാങ്ങിക്കൂട്ടാറുണ്ടോ? എങ്കിലിനി പകരം അവ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കൂ. അടുക്കളയിൽ തന്നെ സുലഭമായ ചേരുവകൾ അതിനായി ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/07/02/kitchen-cleaning-hacks-with-baking-soda-fi-2025-07-02-12-44-34.jpg)
ചേരുവകൾ
ചൂടുവെള്ളം- 2 കപ്പ്, വിനാഗിരി- 3 ടേബിൾസ്പൂൺ, ഡിഷ് വാഷ് സോപ്പ്- 1 ടീസ്പൂൺ
/indian-express-malayalam/media/media_files/2025/07/02/kitchen-cleaning-hacks-with-baking-soda-1-2025-07-02-12-44-53.jpg)
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിലേയക്ക് രണ്ട് കപ്പ് ചൂടുവെള്ളമെടുക്കാം. അതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ വിനാഗിരിയും, ഒരു ടീസ്പൂൺ ഡിഷ് വാഷ് സോപ്പും ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റി സൂക്ഷിക്കാം, ആവശ്യാനുസരണം ഉപയോഗിക്കാം.
/indian-express-malayalam/media/media_files/2025/04/23/KBtr0gFKjgOZlMfgwhJA.jpg)
ഉപയോഗിക്കേണ്ട വിധം
വിട്ടു മാറാത്ത കറകൾ ഉള്ളയിടത്ത് ഈ ലിക്വഡ് സ്പ്രേ ചെയ്യാം. അൽപ സമയത്തിനു ശേഷം ഒരു സ്പോഞ്ച് അല്ലെങ്കിൽ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു നീക്കം ചെയ്യാം.
/indian-express-malayalam/media/media_files/2025/04/23/xUxQcUAzJse0cxTnoXRL.jpg)
ഗ്യാസ് സ്റ്റൗ, കിച്ചൺ ക്യാബിൻ എന്നിവയൊക്കെ വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us