/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-fi-2025-09-25-12-32-19.jpg)
പ്രമേഹ നിയന്ത്രണത്തിനൊപ്പം ഇഷ്ടപ്പെട്ട ആഹാരവും കഴിക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-1-2025-09-25-12-32-30.jpg)
ചിയ സീഡ് പുഡ്ഡിംഗ്
ചിയ വിത്തുകൾ ബദാം പാലിൽ രാത്രി മുഴുവൻ കുതിർത്തു വയ്ക്കാം. കറുവപ്പട്ട അല്ലെങ്കിൽ കൊക്കോ ചേർക്കാം കുറഞ്ഞ പഞ്ചസാരയും നാരുകളും അടങ്ങിയ ഒരു വിഭവമാണിത്.
/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-2-2025-09-25-12-32-30.jpg)
തേങ്ങാപ്പാൽ ഐസ്ക്രീം
മധുരമില്ലാത്ത തേങ്ങാപ്പാലും ഏതാനും തുള്ളി സ്റ്റീവിയയോ മോങ്ക് ഫ്രൂട്ടോ ചേർത്ത് ഐസ്ക്രീം ഉണ്ടാക്കാം.
/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-3-2025-09-25-12-32-30.jpg)
ഡാർക്ക് ചോക്ലേറ്റ് അവോക്കാഡോ മൗസ്
പഴുത്ത അവോക്കാഡോയിൽ മധുരമില്ലാത്ത കൊക്കോയും കുറഞ്ഞ കലോറിയുള്ള ഏതെങ്കിലും മധുര പലഹാരവും ചേർത്ത് സിൽക്കി ഡെസേർട്ട് ഉണ്ടാക്കാം.
/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-4-2025-09-25-12-32-30.jpg)
ഫ്രോസൺ ബനാന- നൈസ് ക്രീം
ഫ്രോസ് ചെയ്ത പഴത്തിലേയ്ക്ക് തണുപ്പിച്ച പാലും നട് ബട്ടറും ചേർത്ത് അരച്ചെടുക്കാം. സ്വാഭാവികമായും മധുരമുള്ളതും ക്രീമിയുമായ ഒരു മധുരപലഹാരമാണിത്.
/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-5-2025-09-25-12-32-30.jpg)
ബെറികളോടുകൂടിയ ഗ്രീക്ക് യോഗർട്ട്
മധുരമില്ലാത്ത ഗ്രീക്ക് യോഗർട്ടിലേയ്ക്ക് പുതിയ ബെറി പഴങ്ങൾ ചേർത്ത് കഴിക്കാം.
/indian-express-malayalam/media/media_files/2025/09/25/food-options-for-diabetics-6-2025-09-25-12-32-30.jpg)
പഞ്ചസാര രഹിത സോർബെറ്റ്
പഞ്ചസാര ഉപയോഗിക്കാതെ പഴങ്ങൾ ചേർത്തു തയ്യാറാക്കുന്ന സോർബെറ്റുകൾ തിരഞ്ഞെടുക്കാം. കടയിൽ നിന്നും അവ വാങ്ങുമ്പോൾ ലേബലുകൾ പരിശോധിക്കാൻ മറക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.