scorecardresearch

പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന 6 ചേരുവകൾ ഇവയാണ്

പഞ്ചസാരയുടെ അമിത ഉപയോഗം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ മധുരം പൂർണ്ണമായും ഒഴിവാക്കാതെ തന്നെ, സമീകൃതാഹാരത്തിന്റെ ഭാഗമായി ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ബദലുകളുണ്ട്. അവ പരിചയപ്പെടാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alternatives For Sugar FI

മിതമായ അളവിൽ ഇവ പഞ്ചസാരയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ് | ചിത്രം: ഫ്രീപിക്

Food Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: