New Update
/indian-express-malayalam/media/media_files/2025/04/02/CWnSoNM6elVZ9YMsm8uq.jpg)
1/5
ചെറുനാരങ്ങ
മിക്സി ജാറിൻ്റെ ബ്ലെയ്ഡിലെ അഴുക്കും എണ്ണമയവും നീക്കം ചെയ്യാനാണ് പ്രയാസം. അതിന് മികച്ച പരിഹാരമാണ് ചെറുനാരങ്ങ.
/indian-express-malayalam/media/media_files/baking-soda-ws-1.jpg)
2/5
ബേക്കിങ് സോഡ
കുറച്ച് വെള്ളത്തിൽ ബേക്കിങ് സോഡ കലർത്താം. അത് മിക്സി ജാറിൽ ഒഴിച്ച് വയ്ക്കാം. അൽപ സമയത്തിനു ശേഷം കഴുകി കളയാം.
/indian-express-malayalam/media/media_files/2025/04/02/hacks-to-clean-mixer-grinder-3-489588.jpg)
3/5
വിനാഗിരി
വെള്ളത്തിലേയ്ക്ക് കുറച്ച് വിനാഗിരി ചേർത്ത് മിക്സി ജാറിൽ ഒഴിച്ച് അടിച്ചെടുക്കാം. ഇത് കാഴ്ചയിൽ എത്താത്ത ഇടങ്ങളിലെ കറകൾ പോലു ഇളക്കുന്നതിന് സഹായിക്കും.
Advertisment
/indian-express-malayalam/media/media_files/2025/04/02/hacks-to-clean-mixer-grinder-4-701492.jpg)
4/5
മിക്സി ജാറിൽ അഴുക്ക് അടിഞ്ഞ് കൂടാതിരിക്കാൻ ഉപയോഗിച്ച ഉടൻ കഴുകി വൃത്തിയാക്കിയെടുക്കം. വാഷർ കഴുകാനും മറക്കരുത്.
/indian-express-malayalam/media/media_files/2025/04/02/hacks-to-clean-mixer-grinder-5-541335.jpg)
5/5
ആഴ്ചയിൽ ഒരിക്കലെങ്കിലും മിക്സിബ്ലേയ്ഡ് ബ്രെഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us