New Update
/indian-express-malayalam/media/media_files/2024/11/05/pbBFb4fJYGD2fv8tzcCh.jpg)
Greek Salad Recipe
Greek Salad Recipe: ഡയറ്റ് നോക്കുകയും ഹെൽത്തി ആരോഗ്യരീതികൾ പിൻതുടരുകയും ചെയ്യുന്നവരുടെ മെനുവിലെ ശ്രദ്ധേയ ഐറ്റമാണ് സലാഡുകൾ. അധികം കലോറി അടങ്ങിയിട്ടില്ലാത്ത, സ്വാദേറിയതും ഹെൽത്തിയുമായ ഒരു ഗ്രീക്ക് സലാഡ് റെസിപ്പി പരിചയപ്പെടാം.
Advertisment
ചേരുവകൾ
- സവാള- 1
- കുക്കുമ്പർ- 1
- ബേബി ടൊമാറ്റോ- 6 എണ്ണം
- ഒലീവ് പഴങ്ങൾ- 6 എണ്ണം
- ഒലീവ് ഓയിൽ- 1 ടീസ്പൂൺ
- പനീർ- 3 ടേബിൾ സ്പൂൺ
- നാരങ്ങാനീര്- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- ഒറിഗാനോ - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- സവാള, കുക്കുമ്പർ എന്നിവ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
- ബേബി ടൊമാറ്റോ രണ്ടായി മുറിക്കുക.
- ശേഷം മുറിച്ചുവച്ച സവാള ഒരു ബൗളിൽ ഇടുക. ഇതിലേക്ക് അൽപ്പം വെള്ളവും വിനാഗിരിയും ഒഴിക്കുക. ഉപ്പും ചേർത്ത് 10 മിനിറ്റ് മാറ്റിവയ്ക്കുക.
- മറ്റൊരു ബൗളിൽ കുക്കുമ്പർ, ബേബി ടൊമാറ്റോ, ഒലീവ് പഴങ്ങൾ എന്നിവ മിക്സ് ചെയ്ത് ഇതിലേക്ക് അൽപ്പം ഒലീവ് ഓയിൽ, നാരങ്ങാനീര്, ഒറിഗാനോ, മല്ലിയില എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- ഇതിലേക്ക് മാറ്റിവച്ച സവാളയും പനീറും ചേർക്കുക. സ്വാദിഷ്ടമായ ഗ്രീക്ക് സലാഡ് തയ്യാർ.
Advertisment
Read More
- അച്ചാർ ഇനി കളർഫുള്ളാകും, ഇങ്ങനെ ചെയ്തോളൂ
- ചോറിന് ചമ്മന്തി, അതും വാളൻപുളി കൊണ്ട്
- ഹെൽത്തി സാലഡാണോ വേണ്ടത്? എങ്കിൽ ഈ റെസിപ്പി പരീക്ഷിച്ചോളൂ
- വിശപ്പും ദാഹവും അകറ്റാൻ ഹെൽത്തി കാരറ്റ് സ്മൂത്തി
- Make Soft Chapati at Home: ചപ്പാത്തി ഇനി കൂടുതൽ സോഫ്റ്റാകും, ഇങ്ങനെ ചെയ്തു നോക്കൂ
- കടയിൽ കിട്ടുന്നതിലും രുചിയിൽ ഹൽവ കഴിക്കാം, രണ്ട് കാരറ്റ് മതി
- കാബേജും മുട്ടയും ഉണ്ടെങ്കിൽ ഓംലെറ്റ് സൂപ്പർ ആകും
- ചപ്പാത്തി മാവ് ബാക്കി വന്നാൽ ചായക്കുള്ള പലഹാരമാക്കിക്കോളൂ
- രുചിയിൽ ഒട്ടും പിന്നിലല്ല ഈ മുട്ടക്കറി
- അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക
- ആപ്പിൾ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തു നോക്കൂ
- ഉലുവ ചീര ആരോഗ്യകരമാണ്, കഴിക്കുന്നതിനു മുമ്പായി ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
- ചുവന്നുള്ളി ചേർത്ത ഉണക്കമീൻ കറി കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
- സിംപിളാണ് സ്വീറ്റാണ്, സീതപ്പഴം ഐസ്ക്രീം കഴിച്ചോളൂ
- നാടൻ രുചിയിൽ എല്ലും കപ്പയും, ഇങ്ങനെ വരട്ടിയെടുത്തോളൂ
- വഴുതനങ്ങ കിട്ടിയാൽ തീയലിൽ ചേർക്കാൻ മറക്കേണ്ട, അസാധ്യ രുചിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us