/indian-express-malayalam/media/media_files/2025/01/10/3ZoVJyWaAe3gCiu9dxhy.jpg)
മാംസ ഭക്ഷണങ്ങളുടെ അതേ രുചിയിൽ കഴിക്കാം ഇവയും | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/01/10/jBxOsNwAicVJ4DO08Wmn.jpg)
കൂൺ
ഇറച്ചിയുടെ അതേ രുചിയിൽ തന്നെ വേണം എന്നുണ്ടെങ്കിൽ ഒരു മികച്ച ഓപ്ഷനാണ് കൂൺ. ഇറച്ചിയിൽ കാണുന്നത്ര പ്രോട്ടീനും അതിൽ അടങ്ങിയിരിക്കുന്നു.
/indian-express-malayalam/media/media_files/2025/01/10/H0DL2AXbWG9zZmdrcOhS.jpg)
ടോഫു
ചിക്കന് പറ്റിയ ഏറ്റവും മികച്ച പകരക്കാരനാണ് ടോഫു. വ്യത്യസ്ത രീതിയിൽ അത് പാകം ചെയ്യാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/01/10/OphIIEV42WuJVC40Vnao.jpg)
ചക്ക
വെജിറ്റേറിയൻ മീറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. മട്ടൻ്റെ അതേ രുചിയായി അത് തോന്നിയേക്കാം. ചിക്കൻ കറിയുടെ അതേ രീതിയിൽ പാകം ചെയ്തെടുക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/01/10/e2ajNvd8VoHvdbKjPkyE.jpg)
വഴുതനങ്ങ
വഴുതനങ്ങ മസാലകൾ ചേർത്തു വഴറ്റിയെടുത്താൽ മാംസത്തിൻ്റെ അതേ പ്രകൃതവും രുചിയുമായിരിക്കും.
/indian-express-malayalam/media/media_files/2025/01/10/HRNwJYJVTj6gVKcCYmW0.jpg)
ചെറുപയർ
ചെറുപയർ ആവിയിൽ വേവിച്ച് ഉപയോഗിക്കുമ്പോൾ ഇറച്ചിയുടെ അതേ പ്രകൃതമായി അനുഭവപ്പെടും. നിരവധി ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്.
/indian-express-malayalam/media/media_files/2025/01/10/51YDzBJE9ORsVpng9GhW.jpg)
കോളിഫ്ലോർ
കോളിഫ്ലവർ ശരിയായ രീതിയിൽ മസാലകൾ ചേർത്തു വേവിച്ചാൽ മീറ്റ് വിഭവങ്ങളുടെ അതേ രുചി ആയിരിക്കും. ഗോബി മഞ്ചൂരിയൻ അത്തരത്തിൽ ഒരു വിഭവമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us