/indian-express-malayalam/media/media_files/2025/04/11/NBIy8HaLJ3uRcuEU0YUS.jpg)
അടുക്കള വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/11/easy-tips-to-clean-the-burnt-pan-kitchen-hacks-1-863252.jpg)
ഭക്ഷണം പാകം ചെയ്തു കഴിഞ്ഞ ഉടൻ തന്നെ പാത്രങ്ങൾ വൃത്തിയാക്കുന്നതാണ് ഉചിതം. ഇത് കറ പെട്ടെന്ന് നീക്കം ചെയ്യാൻ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/04/11/easy-tips-to-clean-the-burnt-pan-kitchen-hacks-2-571863.jpg)
അൽപ സമയം വെള്ളം ഒഴിച്ചു വച്ച് കുതിർത്തതിനു ശേഷം ലിക്വിഡ് സോപ്പും സ്ക്രബറും ഉപോഗിച്ച് കഴുകാം.
/indian-express-malayalam/media/media_files/2025/04/11/easy-tips-to-clean-the-burnt-pan-kitchen-hacks-3-313062.jpg)
കട്ടികൂടിയ കറകളാണെങ്കിൽ വെള്ളത്തിൽ ഉപ്പ് ഉപയോഗിച്ച് കഴുകാം. ഗ്ലാസ് പാത്രങ്ങളിലും നോൺസ്റ്റിക് പാനിലും ഇങ്ങനെ ചെയ്യരുത്.
/indian-express-malayalam/media/media_files/2025/04/11/easy-tips-to-clean-the-burnt-pan-kitchen-hacks-4-712970.jpg)
കുറച്ച് വെള്ളത്തിൽ ബേക്കിങ് സോഡ ചേർത്തിളക്കി പേസ്റ്റ് രൂപത്തിലാക്കാം. ഇത് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
/indian-express-malayalam/media/media_files/2025/04/11/easy-tips-to-clean-the-burnt-pan-kitchen-hacks-5-700322.jpg)
ഇത്രയും ചെയ്തിട്ടും കറ മാഞ്ഞു പോകുന്നില്ലെങ്കിൽ സവാള പകുതിയായി മുറച്ച് പാനിൽ ഉരസാം. ശേഷം കാൽ കപ്പ് വൈറ്റ് വിനാഗിരി ഉഴിച്ച് 10 മിനിറ്റ് തിളപ്പിക്കാം. ഏതു പറ്റിപിടിച്ച കറയും കളയുന്നതിന് ഈ വിദ്യ സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us