scorecardresearch
Latest News

പപ്പടം കൊണ്ട് എളുപ്പത്തിൽ ഒരു ദോശ

പപ്പടം കൊണ്ട് ദോശയോ? വിശ്വസിക്കാനാവുന്നില്ല അല്ലേ…

papad dosa,instant dosa recipe,quick and easy dosa recipe,kunal kapur recipe,kunal kapur dosa recipe,dosa recipe,easy dosa recipe,papad recipes,papad

പപ്പടം കൊണ്ട് ദോശയോ? വിശ്വസിക്കാനാവുന്നില്ല അല്ലേ. എങ്കിൽ അങ്ങനെ ഒരു പരീക്ഷണം നടത്തി കാണിക്കുകയാണ് സെലിബ്രിറ്റി ഷെഫ് ആയ കുനാൽ കപൂർ. പാചകം ഇഷ്ടമല്ലാത്തവർക്കായുള്ള ഒരു എളുപ്പ റെസിപ്പിയാണ് ഇത്. ഒരൊറ്റ ചേരുവ മതി ഇത് ഉണ്ടാക്കാൻ;.

ഇത് പരീക്ഷിച്ച് ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. നിങ്ങൾക്കും ശ്രമിക്കാം.

പപ്പടം ദോശ ഉണ്ടാക്കേണ്ട രീതി

പപ്പടം എടുത്ത് വെള്ളത്തിൽ മുക്കി വയ്ക്കുക. ശേഷം അതെടുത്തു വെള്ളം കളഞ്ഞു ബ്ലെൻഡറിൽ അടിച്ചെടുക്കുക. മാവ് പരുവത്തിലാക്കി ചൂടായ തവയിൽ ദോശ പോലെ ചുട്ടെടുക്കുക. നെയ്യുപയോഗിച്ച് ഒരു വശം മാത്രം ചുട്ടെടുക്കുക. സാധാരണ ദോശയ്ക്ക് കൂട്ടുന്ന ചട്ണി കൂട്ടി കഴിക്കാം.

Read Here: 3 ചേരുവകൾ മാത്രം മതി; 5 മിനിറ്റ് കൊണ്ട് സൂപ്പർ ദോശ തയ്യാറാക്കാം

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Easy recipes pappadam dosa papad dosha