/indian-express-malayalam/media/media_files/2024/12/21/wYtkU0NeBVWMOdQNct5v.jpg)
Banana Halwa | Halwa Recipes in Malayalam: ഏത്തപ്പഴം നന്നായി പഴുത്താൻ രുചികരമായ ഹൽവ തയ്യാറാക്കാം ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/21/bZplxe4zml1FPDnHFcCJ.jpg)
Recipe of Banana Halwa in Malayalam: ചേരുവകൾ
ഡാൽഡ, പഴം, ഏലയ്ക്ക, ശർക്കര, വെള്ളം, കശുവണ്ടി
/indian-express-malayalam/media/media_files/2024/12/21/GoKgKlOekkY22DbZGdyP.jpg)
Step-by-Step Banana Halwa Recipe in Malayalam: പഴം ഹൽവ തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ ഡാൽഡ ചേർത്തു ചൂടാക്കാം. നന്നായി പഴുത്ത പഴം ഉടച്ചെടുത്തത് അതിലേയ്ക്കു ചേർത്ത് കുറഞ്ഞ തീയിൽ ബ്രൗൺ നിറമാകുന്നതു വരെ വേവിക്കാം.
/indian-express-malayalam/media/media_files/2024/12/21/iqDjZ8ap17NwFajDsZ25.jpg)
ഇതിലേയ്ക്ക് ഏലയ്ക്കപൊടിച്ചതും ചേർക്കാം. മറ്റൊരു പാൻ ചൂടാക്കി ശർക്കരയും ഒരു കപ്പ് വെള്ളവും ഒഴിച്ച് അലിയിക്കാം.
/indian-express-malayalam/media/media_files/2024/12/21/deaArnattNRqAPwCRZl4.jpg)
വെള്ളം വറ്റി ശർക്കര അലിഞ്ഞതിനു ശേഷം പഴത്തിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. കട്ടിയാകുന്നതു വരെ ഇടത്തരം തീയിൽ ഇളക്കി കൊടുക്കാം.
/indian-express-malayalam/media/media_files/2024/12/21/fD1CRNMtGnYc13wbHbrC.jpg)
ഇതിലേയ്ക്ക് നെയ്യിൽ വറുത്തെടത്ത കശുവണ്ടി ചേർക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കാം. (ചിത്രങ്ങൾ: ഫ്രീപിക്)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.