New Update
/indian-express-malayalam/media/media_files/2025/05/20/5qrsVjayncUkcOizNu1e.jpg)
ഡാൽഗോണ കോഫി | ചിത്രം: ഫ്രീപിക്
കാപ്പി പ്രേമികളാണോ? എങ്കിലിനി ഫൈവ് സ്റ്റൈർ സ്റ്റൈലിലുള്ള ഡാൽഗോണ കോഫി പരീക്ഷിച്ചു നോക്കൂ. സ്ഥിരം ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എന്നാൽ കാഴ്ചയിലും രുചിയിലും ഏറെ വ്യത്യസ്തമായ ഒരു ഡ്രിങ്കാണിത്. സോഷ്യൽ മീഡിയയിൽ ട്രെൻഡാണ് കൊറിയൻ ഡ്രിങ്കായ ഡാൽഗോണ കോഫി. ലോക്ഡൗൺ സമയത്ത് ക്വാറൻ്റീൻ കോഫി എന്നും ഇത് അറിയപ്പെട്ടിരുന്നു. പാൽ തണുപ്പിച്ചും അല്ലാതെയും ഇത് തയ്യാറാക്കാം.
Advertisment
ചേരുവകൾ
- ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി- 2 ടേബിൾസ്പൂൺ
- പഞ്ചസാര- 2 ടേബിൾസ്പൂൺ
- ചൂടുവെള്ളം- 2 ടേബിൾസ്പൂൺ
- പാൽ- 1 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ ചൂടുവെള്ളമെടുക്കാം. അതിലേയ്ക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യാം. ബീറ്ററിലെങ്കിൽ സ്പൂൺ ഉപയോഗിച്ച് ഇളക്കി വിപ്പിങ് ക്രീമിൻ്റെ പരുവത്തിലാക്കാം.
- ഇനി ആവശ്യത്തിന് പാൽ തിളപ്പിക്കാം.
- അത് ഗ്ലാസിലേയ്ക്കു പകർന്ന് മുകളിൽ ആദ്യം തയ്യാറാക്കിയ കാപ്പിപ്പൊടി ക്രീം വയ്ക്കാം.
- കോൾഡ് ഡാൽഗോണ കോഫിയാണ് വേണ്ടതെങ്കിൽ പാലിൽ ഐസ്ക്യൂബ് കൂടി ചേർത്ത് മുകളിൽ ക്രീം വയ്ക്കാം.
Read More:
- ഹൽവ പൂപോലെ സോഫ്റ്റാകും ഈ ഒരു ചേരുവ മതി
- പാവയ്ക്ക കറി കയ്പില്ലാതെ കഴിക്കാം, ഇവ ചേർത്തു നോക്കൂ
- ഓവൻ വേണ്ട സ്പോഞ്ച് കേക്ക് ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം
- തേങ്ങ ഇല്ലെങ്കിലും ഇനി നാടൻ രുചിയിൽ തന്നെ കടലക്കറി കഴിക്കാം, ഇങ്ങനെ വേവിച്ചെടുക്കൂ
- ചപ്പാത്തിക്കും ഉച്ചയൂണിനും ഇനി ഈ ഒരു കറി മതി, വഴുതനങ്ങയാണ് താരം
- ഒരു കപ്പ് സോയ ഉണ്ടോ? എങ്കിൽ ദോശ മാവ് ഇങ്ങനെ അരച്ചെടുക്കൂ
- മാവ് അരച്ച് പുളിപ്പിക്കേണ്ട, കണ്ണൂർ സ്പെഷ്യൽ മുട്ടയപ്പം തയ്യാറാക്കാൻ എളുപ്പമാണ്
- സദ്യയിൽ കിട്ടുന്ന അതേ രുചി, കൈതച്ചക്ക ഇങ്ങനെ വേവിച്ചെടുക്കൂ
- മധുരം ഉപേക്ഷിച്ചാലും ഇനി ലഡ്ഡു ആസ്വദിച്ചു കഴിക്കാം
- മസാലപ്പൊടികൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്താൽ മതി
- ഗോതമ്പും മൈദയും വേണ്ട, ചപ്പാത്തി പൂപോലെ സോഫ്റ്റാകാൻ ഈ ധാന്യപ്പൊടി ഉപയോഗിക്കാം
- കൊടും ചൂടിൽ കൂളാകാൻ രസകരമായൊരു മാമ്പഴം ലെസ്സി
- ഈ മുട്ട ബജ്ജി തയ്യാറാക്കാൻ എളുപ്പമാണ്
- ഒരു പിടി അവലുണ്ടെങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ 6 വിഭവങ്ങളും
- കിടിലൻ മസാല ചിക്കൻ തയ്യാറാക്കാം ഒരു തുള്ളി എണ്ണ ചേർക്കാതെ
- ഉരുളക്കിഴങ്ങു വേണ്ട, ഇനി വെജിറ്റബിൾ കട്ലറ്റ് ഇങ്ങനെയും തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us