ഒരു തുളളി പോലും വെള്ളം കളയാതെ ഐസ് ക്യൂബ് ട്രേ നിറയ്ക്കാം; വീഡിയോ

നമ്മളിൽ പലരും തെറ്റായ രീതിയിലാണ് ഐസ് ക്യൂബ് ട്രേകൾ നിറയ്ക്കാറുളളത്

ice cube tray, fridge, ie malayalam

ചൂടു കാലത്ത് ഐസ് ക്യൂബ് ട്രേയിൽ ഇടയ്ക്കിടെ വെളളം നിറയ്ക്കേണ്ടി വരും. പക്ഷേ, പലപ്പോഴും ട്രേയിൽ വെളളം കളയാതെ നിറയ്ക്കാൻ കഴിയാറില്ല. ഇതിനൊരു എളുപ്പ വഴിയുണ്ട്. ഒരു തുളളി വെളളം പോലും കളയാതെ ഐസ് ക്യൂബ് ട്രേ നിറയ്ക്കാൻ കഴിയും.

നമ്മളിൽ പലരും തെറ്റായ രീതിയിലാണ് ഐസ് ക്യൂബ് ട്രേകൾ നിറയ്ക്കാറുളളതെന്ന് സെലിബ്രിറ്റി ഷെഫ് സരൺഷ് ഗോയില പറയുന്നു. ശരിയായ രീതിയിൽ ട്രേകളിൽ വെളളം നിറയ്ക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്.

സ്ട്രെയ്റ്റ് ആയി പിടിക്കാതെ, ചരിച്ച് പിടിച്ച് ഒരറ്റത്തുനിന്നും ഐസ് ക്യൂബ് ട്രേയിലേക്ക് വെളളം ഒഴിക്കണമെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു.

Read More: കണ്ണുനീർ വരാതെ ഉള്ളി മുറിക്കാം, സിംപിൾ ട്രിക്ക് ഇതാ; വീഡിയോ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Chef shows how to fill ice cube tray correctly without spilling water524345

Next Story
ഏത്തപ്പഴം കൊണ്ട് വെറും 10 മിനിറ്റിൽ തയ്യാറാക്കാം സ്പൂൺ പഴം പൊരിbanana, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express