scorecardresearch
Latest News

പഴങ്ങൾ കഴിക്കാനുമുണ്ട് നേരവും കാലവും

പഴങ്ങൾ എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് നിങ്ങൾക്കറിയാമോ?

പഴങ്ങൾ കഴിക്കാനുമുണ്ട് നേരവും കാലവും

പഴങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ പഴങ്ങൾ എപ്പോൾ, എങ്ങനെ കഴിക്കണമെന്നതിനെ കുറിച്ച് പലർക്കും കൃത്യമായ ധാരണയുണ്ടാവില്ല. പഴങ്ങൾ കഴിക്കാനുമുണ്ട് നേരവും കാലവുമൊക്കെ, അതറിഞ്ഞു കഴിച്ചാൽ മാത്രമേ പഴങ്ങളുടെ പൂർണ്ണമായ ആരോഗ്യഗുണം ലഭിക്കൂ. പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഫിറ്റ്നസ് വിദഗ്ധയായ ഗുഞ്ചൻ.

രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന പഴങ്ങൾ
തണ്ണിമത്തൻ, പപ്പായ, ഏത്തപ്പഴം

ബ്രേക്ക് ഫാസ്റ്റ് സമയത്ത്
പൈനാപ്പിൾ, ചെറി, കിവി, സ്ട്രോബെറി, ആപ്പിൾ

ഉച്ചയ്ക്ക് ശേഷം
ഏത്തപ്പഴം, മാങ്ങ

വർക്കൗട്ട് ചെയ്യും മുൻപ്
ആപ്പിൾ

രാത്രി കിടക്കും മുൻപ്
കിവി, അവാക്കഡോ, ചെറി, പൈനാപ്പിൾ

ഉറങ്ങാൻ പോവുന്നതിനു തൊട്ടു മുൻപായി പഴങ്ങൾ കഴിക്കരുതെന്നും ഗുഞ്ചൻ പറയുന്നു.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Best time to eat your fruits fruit timing healthy lifestyle