New Update
/indian-express-malayalam/media/media_files/2024/12/04/qfCpOzjUApCkBQkrNkZa.jpg)
ബീറ്റ്റൂട്ട് ഇഡ്ഡലി റെസിപ്പി ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2024/12/04/zwjHmFut7eF3YodZn1se.jpg)
1/6
ചേരുവകൾ
റവ- 2 കപ്പ്, തൈര്- 1 കപ്പ്, വെള്ളം- ആവശ്യത്തിന്, ബീറ്റ്റൂട്ട്- 1, ഉപ്പ്- ആവശ്യത്തിന്
/indian-express-malayalam/media/media_files/2024/12/04/8gpbMxYYxHpWv7OURlae.jpg)
2/6
വറുത്തെടുത്ത രണ്ട് കപ്പ് റവയിലേയ്ക്ക് ഒരു കപ്പ് വെള്ളം ഒഴിക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തൈരും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2024/12/04/UAZcK3gzCEV0yr6Rj5zD.jpg)
3/6
ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് അരച്ചെടുക്കാം.
Advertisment
/indian-express-malayalam/media/media_files/2024/12/04/YyNjs9t1G4s8D2twM5iY.jpg)
4/6
ഇളക്കിയെടുത്ത മാവിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2024/12/04/MfjhcSgDdJ7LuC94pXbR.jpg)
5/6
ഇഡ്ഡലി പാത്രത്തിലേയ്ക്ക് മാവ് ഒഴിച്ച് ആവയിൽ വേവിച്ചെടുക്കാം.
/indian-express-malayalam/media/media_files/2024/12/04/h9dzjhFMEsk09QfOko2b.jpg)
6/6
സാമ്പാർ, ചട്നി എന്നിവക്കൊപ്പം കഴിച്ചു നോക്കൂ ഈ ഇഡ്ഡലി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.