/indian-express-malayalam/media/media_files/2025/01/24/6-south-indian-snacks-made-with-dal-recipe-1.jpg)
ഉഴുന്നു വട
ഉഴുന്നു പരിപ്പ് വെള്ളത്തിൽ കുതർത്ത് അരച്ചെടുത്തു തയ്യാറാക്കുന്ന പലഹരമാണിത്. ഉഴുന്നിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, ജീരകവും, ഇഞ്ചിയും ചേർത്ത് എണ്ണയിൽ ഒഴിച്ച് വറുത്തെടുക്കും.
/indian-express-malayalam/media/media_files/2025/01/24/6-south-indian-snacks-made-with-dal-recipe-2.jpg)
പരിപ്പു വട
കുതിർത്തെടുത്ത കടല പരിപ്പ് അരച്ചും വറുത്തും ഇതിൽ ഉപയോഗിക്കുന്നു.
/indian-express-malayalam/media/media_files/2025/01/24/6-south-indian-snacks-made-with-dal-recipe-3.jpg)
പ്രോട്ടീൻ ദോശ
തുവര പരിപ്പ്, കടല പരിപ്പ് ചെറുപയർ പരിപ്പ് എന്നിവ കുതിർത്ത് അരച്ചെടുക്കുന്ന മാവ് ഉപയോഗിച്ചു തയ്യാറാക്കുന്ന ദോശയാണിത്.
/indian-express-malayalam/media/media_files/2025/01/24/6-south-indian-snacks-made-with-dal-recipe-4.jpg)
മസാല വട
കടല പരിപ്പ് അരിച്ചെടുത്ത് അതിലേയ്ക്ക് സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ചൂടായ എണ്ണയിൽ ഒഴിച്ചാണ് ഇത് തയ്യാറാക്കുന്നത്.
/indian-express-malayalam/media/media_files/2025/01/24/6-south-indian-snacks-made-with-dal-recipe-5.jpg)
പരിപ്പ് കൊഴുക്കട്ട
അരിപ്പൊടി കൊണ്ടുള്ള മാവിനുള്ളിൽ ശർക്കര ചേർത്തു വേവിച്ച പരിപ്പ് വച്ച് ഒരുട്ടി ആവിയിൽ വേവിച്ചാണ് ഈ കൊഴുക്കട്ട തയ്യാറാക്കുന്നത്.
/indian-express-malayalam/media/media_files/2025/01/24/6-south-indian-snacks-made-with-dal-recipe-6.jpg)
മൈസൂർ ബോണ്ട
ഉഴുന്നു പരിപ്പ് അരച്ച് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കിയതിനുള്ളിൽ മാസലകൾ ചേർത്തു വേവിച്ച ഉരുളക്കിഴങ്ങു വച്ച് എണ്ണയിൽ വറുത്തെടുത്താൽ മസാല ബോണ്ട തയ്യാർ.| ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us