/indian-express-malayalam/media/media_files/2025/02/15/7wnlpX81jfSWPyFNY8wV.jpg)
പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന 5 റെസിപ്പികൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/02/15/5-high-protein-banana-recipes-for-your-post-workout-meals-1-413011.jpg)
പഴം സ്മൂത്തി
നന്നായി പഴുത്ത പഴം ഉടച്ചെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ പ്രോട്ടീൻ പൗഡർ ചേർക്കാം. ഒരു കപ്പ് യോഗർട്ട്, ഒരു പിടി പാലക് ചീര ചേർത്ത് ഒരിക്കൽ കൂട് നന്നായി അരച്ചെടുക്കാം. പോഷക സമൃദ്ധമാക്കാൻ ചിയ വിത്തോ ചണവിത്തോ അതിലേയ്ക്ക് ചേർക്കാം.
/indian-express-malayalam/media/media_files/2025/02/15/5-high-protein-banana-recipes-for-your-post-workout-meals-2-181449.jpg)
പഴം പീനട്ട് ബട്ടർ പാൻ കേക്ക്
നന്നായി പഴുത്ത പഴത്തിലേയ്ക്ക് ഗോതമ്പ് പൊടിയും, ഒരു സ്പൂൺ പ്രോട്ടീൺ പൗഡറും, മുട്ടയും, ഒരു സ്പൂൺ പീനട്ട് ബട്ടറും ചേർത്ത് അരയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി തയ്യാറാക്കിയ മാവിൽ നിന്നും അഷപം ഒഴിച്ച് പാൻ കേക്ക് ചുട്ടെടുക്കാം.
/indian-express-malayalam/media/media_files/2025/02/15/5-high-protein-banana-recipes-for-your-post-workout-meals-3-557440.jpg)
പഴം ക്വിനോ ബൗൾ
ക്വിനോ വേവിച്ചെടുക്കാം. അത് നന്നായി വെന്തു വരുമ്പോൾ പഴുത്ത പഴം, ഒരു പിടി നട്സ്, യോഗർട്ട് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/02/15/5-high-protein-banana-recipes-for-your-post-workout-meals-4-939021.jpg)
വാഴപ്പഴം ഓട്സ് പ്രോട്ടീൻ ബൗൾ
നന്നായി ഉടച്ചെടുത്ത പഴത്തിലേയ്ക്ക് ഓട്സും, പ്രോട്ടീൻ പൗഡറും, മുട്ടയും, തേനും ചേർത്തിളക്കി യോജിപ്പിക്കാം.
/indian-express-malayalam/media/media_files/2025/02/15/5-high-protein-banana-recipes-for-your-post-workout-meals-5-381996.jpg)
പഴം കോട്ടേജ് ചീസ് ബൗൾ
നന്നായി പഴുത്ത പഴം ഉടച്ചെടുത്ത് അതിലേയ്ക്ക് കോട്ടേജ് ചീസ് ചേർക്കാം. ഒരു നുള്ള് കറുവാപ്പട്ട് പൊടിച്ചതും, ഒരു പിടി ബെറിയും ചേർത്ത് കഴിക്കാം. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us