/indian-express-malayalam/media/media_files/2025/03/24/0bqfduKEkDHP5E2c58Fe.jpg)
വേനൽക്കാല പഴങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/24/fruits-for-diabetes-1-448865.jpg)
തണ്ണിമത്തൻ
ഗ്ലൈസെമിക് സൂചിക കുറച്ചധികം ആണെങ്കിലും അളവ് കുറച്ച് കഴിച്ചാൽ തണ്ണിമത്തൻ ശരീരത്തിന് ഗുണകരമാണ്. ഒരു കപ്പ് തണ്ണിമത്തൻ കഷ്ണങ്ങളായി കഴിക്കാം. അല്ലെങ്കിൽ സാലഡിൽ ചേർത്തും ഉപയോഗിക്കാം. ചീസ്, വാൽനട്ട്, പുതിനയില, ഒരു തുള്ളി നാരങ്ങ നീര്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് തണ്ണിമത്തൻ സാലഡ് കഴിക്കാം.
/indian-express-malayalam/media/media_files/2025/03/24/fruits-for-diabetes-2-489503.jpg)
പപ്പായ
ബീറ്റാ കരോട്ടിൻ്റെയും വിറ്റാമിൻ സിയുടെയും സമ്പന്നമായ ഉറവിടമാണ് ഫോളേറ്റ്, പൊട്ടാസ്യം എന്നിവ. അതിൽ അടങ്ങിയിരിക്കുന്ന പെപ്സിൻ എന്ന എൻസൈം പ്രോട്ടീൻ ശരിയായ രീതിയിൽ ദഹിപ്പിക്കുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/03/24/fruits-for-diabetes-3-515502.jpg)
പേരയ്ക്ക
ആൻ്റി ഓക്സിഡൻ്റായ വിറ്റാമിൻ സി പേരയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/03/24/fruits-for-diabetes-4-949531.jpg)
ഓറഞ്ച്
വിറ്റാമിൻ സി കൂടാതം പൊട്ടാസ്യത്തിൻ്റെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുന്നതിന് അത്യാവശ്യമാണ്.
/indian-express-malayalam/media/media_files/2025/03/24/fruits-for-diabetes-5-588052.jpg)
ഞാവൽപ്പഴം
പ്രമേഹരോഗികൾക്ക് ഏറ്റവും ഗുണപ്രദമായ ഒരു പഴമാണ് ഞാവൽ. ധാരാളം ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനു പുറമെ അതിൻ്റെ വിത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.
/indian-express-malayalam/media/media_files/2025/03/24/fruits-for-diabetes-6-614654.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇത്തരം പഴങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുമ്പോൾ ഉപയോഗിക്കുന്ന അളവ് ശ്രദ്ധിച്ചാൽ മതിയാകും. സമീകൃതാഹാരശീലത്തിൻ്റെ ഭാഗമായി ഇവ കഴിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us