ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ഹാരി കേനിനെക്കാള്‍ യോഗ്യത ലുക്കാക്കുവിനോ ? റോബര്‍ട്ടോ മാര്‍ട്ടിനസ് പറയുന്നു

FIFA World Cup 2018 : ഹാരി കേനിന്റെ ഗോളുകളില്‍ മൂന്നെണ്ണം പെനാല്‍റ്റിയും ഒന്ന് ഹെഡ്ഡര്‍ ഗോളുമാണ്. രണ്ടെണ്ണം കോര്‍ണര്‍ കിക്കില്‍ പിറന്നത്.