‘LM 10’ ; ബോംബ്‌ വീണ തെരുവുകളില്‍ പന്ത് തട്ടി വളര്‍ന്ന മാന്ത്രികന്‍

ഭയക്കുക, ബോംബുകളെ പ്രതിരോധിക്കാന്‍ പന്ത് തട്ടിക്കളിച്ച കാലുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. കഴുത്തറ്റം മുടിയുള്ള ഈ മധ്യനിര മാന്ത്രികന്‍ റഷ്യയില്‍ കുതിക്കുന്നത് ലോകത്തിന്റെ നെറുകയിലെത്താനാണ്. ‘LM 10’നെ കരുതിയിരിക്കുക !