ഫിഫ ലോകകപ്പ് ഫൈനല്‍: പകരംവീട്ടാന്‍ ക്രൊയേഷ്യ, 1998 ആവര്‍ത്തിക്കാന്‍ ഫ്രാന്‍സ്

1998ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു മടങ്ങിയ ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്ന ദാവോര്‍ സക്കറിന്റെ ക്രൊയേഷ്യയുടെ എതിരാളികള്‍ അന്നത്തെ ഫ്രാന്‍സ് നായകന്‍ ദിദിയര്‍ ദെഷാംപ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്. ചരിത്രം ആവര്‍ത്തിക്കുമോ ?