‘ആദ്യ ഫൈനല്‍’: പ്രതിരോധത്തില്‍ ഊന്നി ബ്രസീല്‍, ആത്മവിശ്വാസത്തോടെ ബെല്‍ജിയം

ഫൈനലിന് മുന്നേയുള്ള ഫൈനല്‍ എന്ന് വിളിക്കുന്ന മത്സരത്തില്‍ ഇരുടീമുകളും കൊണ്ടുവരുന്ന മാറ്റങ്ങള്‍ എന്തൊക്കെ ?