തിരുപ്പിറവിയുടെ ഓര്‍മയില്‍ ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു
തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു
തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു
മഴയിലും നിറഞ്ഞ് ചിരിച്ച് കൊളിന്റ, കുടക്കുളളില്‍ അധികാരത്തിന്റെ അകലം പാലിച്ച് പുടിന്
പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം, സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം...
ആരാധന മൂത്ത നാല് പേരുടെ പണിയാണെന്നേ ആദ്യം കരുതിയുള്ളൂ. എന്നാല്‍ പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് സംഘടനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വരികയായിരുന്നു
അവസാന നിമിഷം വരെ തങ്ങള്‍ പൊരുതിയെന്നും ടീമില്‍ തനിക്ക് അഭിമാനമുണ്ടെന്നും പറഞ്ഞ മോഡ്രിച്ച് ഫെെനലില്‍ പരാജയപ്പെട്ടെങ്കിലും ഈ നേട്ടം തങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞു
17 വയസും 249 ദിവസവും പ്രായമുളളപ്പോഴായിരുന്നു പെലെ ഈ റെക്കോര്‍ഡ് നേടി ഒന്നാം സ്ഥാനത്തെത്തിയത്
ഗോള്‍ഡന്‍ ബൂട്ട് ഇംഗ്ലണ്ടിന്റെ നായകന് ഹാരി കെയ്നാണ്
FIFA World Cup 2018: പല വമ്പന്മാരും കടലാസില്‍ മാത്രം കളിച്ചപ്പോള്‍ റഷ്യയിലെ മൈതാനത്തും ആരാധകരുടെ ഹൃദയത്തിലുമാണവര്‍ കളിച്ചത്
FIFA World Cup 2018: പരാജയത്തിലും തലയുയര്‍ത്തി തന്നെയാണ് ക്രൊയേഷ്യ മടങ്ങുന്നത്
France vs Croatia, FIFA World Cup 2018 Final Highlights: 1998ല്‍ കപ്പ് നേടിയ ഫ്രാന്‍സിന്റെ നായകനാണ് ഇന്ന് ഫ്രാന്‍സ് പരിശീലകനായ ദിദിയര്‍ ദെഷാംപ്. ഫ്രാന്‍സിനിത് രണ്ടാം ലോകകപ്പ് കിരീടം.
എല്ലാവരും ഫ്രാന്‍സിന് സാധ്യത കല്പ്പിക്കുമ്പോള് മറ്റ് ടീമുകളെ പിന്തുണച്ചിരുന്നവരെ തങ്ങളുടെ പക്ഷത്താക്കാന്‍ ഉന്നമിട്ടാണ് ട്വീറ്റ്
1998ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു മടങ്ങിയ ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്ന ദാവോര് സക്കറിന്റെ ക്രൊയേഷ്യയുടെ എതിരാളികള്‍ അന്നത്തെ ഫ്രാന്‍സ് നായകന് ദിദിയര്‍ ദെഷാംപ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സ്. ചരിത്രം ആവര്‍ത്തിക്കുമോ ?