പ്രാണപടത്തിന്റെ കാവലാൾ
റിപ്പബ്ലിക്കിന്റെ ഭൂപടത്തിനു പുറത്ത് നൈതിക സാന്നിദ്ധ്യമായി നില്ക്കുന്ന കവിയുടെ കാല്‍പ്പാട് വിഷ്ണു നാരായണന് നമ്പൂതിരിയുടെ കവിതകളിലുടനീളം കാണാം.
റിപ്പബ്ലിക്കിന്റെ ഭൂപടത്തിനു പുറത്ത് നൈതിക സാന്നിദ്ധ്യമായി നില്ക്കുന്ന കവിയുടെ കാല്‍പ്പാട് വിഷ്ണു നാരായണന് നമ്പൂതിരിയുടെ കവിതകളിലുടനീളം കാണാം.
സംസ്കൃതത്തില്‍ കാളിദാസന് തന്നെയാണ് മാസ്റ്ററുടെ വരകവി. ഇംഗ്ലിഷിലാവട്ടെ യേറ്റ്സാണ് കവിക്കു പ്രിയങ്കരന്‍
കടലിനും പുഴയ്ക്കും കായലിനും റോഡുകൾക്കുമെല്ലാം കുറുകെ മുട്ടിനു മുട്ടെന്ന കണക്കിൽ പാലങ്ങൾ ഉയരുന്ന ഇക്കാലത്തും ഇറ്റലിയിലെ സിസിലി ദ്വീപിൽ ഒരു നൂറ്റാണ്ടിലേറെയായി തുടർന്നുകൊണ്ടിരിക്കുന്ന അപൂർവ്വമായ ട്രെയിൻ ഫെറിയെക്കുറിച്ച്...
കോവിഡിന്റെ ദൈന്യതകളെയും ഒറ്റപ്പെടലിനെയും കുറിച്ച് കേരളത്തിലെ ഐസിയുകളിലെ ഡോക്ടർമാർ
തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം–അവരുടെയുള്ളിൽ അവരറിയാതെ തന്നെ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കും
ഷ്രൂസ്ബെറി ബിസ്കറ്റ് പൂണെയില്‍ പ്രിയങ്കരം, സാക്ഷാൽ ഷ്രൂസ്ബെറിയിലോ അജ്ഞാതം. കവിതയിലും നാടകത്താലും ചുണ്ടുകളാലും വാഴ്ത്തപ്പെട്ട ഷ്രൂസ്ബെറിയുടെ മധുരവേരുകൾ തേടിയലയുന്നു ലേഖകൻ ഒടുവിൽ മുറ്റത്തെ ഷ്രൂസ്ബെറിയുടെ മണം കണ്ടെടുക്കുന്നു...
തിളച്ചു മറിയുന്ന രാഷ്ട്രീയത്തിന്റെ, ദ്രാവിഡ സ്വത്വബോധത്തിന്റെ, വൈകാരിക പ്രതികരണങ്ങളുടെ, തെരുവുയുദ്ധങ്ങളുടെ തീയും പുകയും സദാ ഉള്ളിലെരിയുന്ന നഗരമാണ് മധുര. നീതിനിഷേധത്തിനെതിരെയുള്ള പ്രതികരണങ്ങളുടെ, സ്ത്രീ പോരാളികളുടെ, കത്തുന്ന കവിതയുടെ നഗരം
കോവിഡ് കാലത്ത് ടീച്ചര്‍ ജോലി നിന്നു പോയപ്പോൾ, ഓട്ടോറിക്ഷയിലും ഓൺലൈനായും കൈത്തറി ഒറ്റമുണ്ടുകൾ വിറ്റ് അതിജീവനത്തിൻ്റെ മാതൃകയായ ശ്രീലക്ഷ്മി, പതിമൂന്നാം വയസ്സിൽ താൻ ചെന്നു ചേർന്ന സുഗതകുമാരി ടീച്ചറുടെ 'അഭയ'യാണ് തനിക്ക് വേരും വളവും ചില്ലയും പൂവും കായും തന്നതെന്ന് സ്വയം 'നുറുങ്ങി' ഓർമ്മിക്കുന്നു
സൂര്യപ്രകാശം എങ്ങിനെ ഇവിടെ പരിമിതമാകുന്നുവോ, അങ്ങിനെ എത്ര ഇരുട്ട് നിറഞ്ഞ ദുർഘടഘട്ടങ്ങൾ വന്നു നമ്മളെ മൂടാം. അപ്പോഴാണ് ഇരുട്ടിനെ മറികടക്കാൻ പ്രകാശപ്പൊട്ടുകൾ ഉള്ളിൽ സ്ഫുരിപ്പിക്കേണ്ടത്. അതേ ആവേശമായിരിക്കണം നോർവേയിലെ ക്രിസ്മസ് സ്പിരിറ്റിനും പിന്നിൽ
ഉത്സവാശംസകള്‍ വാട്സാപ്പിലെ ഫോര്‍വേഡുകളായി മാറുന്ന കാലത്ത് ഗൃഹാതുര സ്മരണയുണര്‍ത്തുന്നുണ്ട് പണ്ടത്തെ ക്രിസ്മസ് - ന്യൂ ഇയര്‍ ആശംസാ കാര്‍ഡുകള്‍
ഞാൻ അടുത്തു ചെന്നപ്പോൾ നിറഞ്ഞൊഴുകുന്ന കനാലിലെ ആകാശത്തിലേക്ക് കയ്യിട്ട് അവൻ നക്ഷത്രങ്ങളെ പിടിച്ചുതന്നു
ആർമി ക്യാമ്പുകളിൽ സെപ്റ്റംബർ തുടങ്ങിയാൽ പിന്നെ ഉത്സവങ്ങളുടെ ഘോഷയാത്രയാണ്. ദുർഗാപൂജ മുതൽ ന്യൂ ഇയർ വരെ. എല്ലാ ഉത്സവങ്ങളും എല്ലാവരുടെയുമാണ്