scorecardresearch

Union Budget 2020: കേന്ദ്ര ബജറ്റ് 2020: അഞ്ചു നിര്‍ണ്ണായക ഘടകങ്ങള്‍

Union Budget 2020: ജി ഡി പി, ധന, വരുമാന കമ്മി, ആദായ നികുതി ഇളവ്, ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങൾ എന്നിവയും ഈ കേന്ദ്ര ബജറ്റില്‍ നിര്‍ണ്ണായക ഘടകങ്ങള്‍ ആയി വരും.

Union Budget 2020: ജി ഡി പി, ധന, വരുമാന കമ്മി, ആദായ നികുതി ഇളവ്, ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങൾ എന്നിവയും ഈ കേന്ദ്ര ബജറ്റില്‍ നിര്‍ണ്ണായക ഘടകങ്ങള്‍ ആയി വരും.

author-image
WebDesk
New Update
Budget 2020, Union Budget 2020, Union Budget News, 2020 Union Budget News, India Union Budget, Union Budget India 2020 , Union Budget News Malayalam, Union Budget In Malayalam, Budget News In Malayalam, Budget 2020 Highlights, Budget Highlights 2020, Budget 2020 Live , Union Budget Live Updates, Union Budget 2020 Main Points, Key Points of Union Budget, Key Features of Union Budget, Key Takeaways of Union Budget , Key Highlights of Union Budget, Features Of Union Budget, Summary Of Union Budget , Union Budget 2020 and Income Tax , Union Budget Speech 2020 , Union Budget India 2020 Analysis, കേന്ദ്ര ബജറ്റ്, കേന്ദ്ര ബഡ്ജറ്റ്, കേന്ദ്ര ബജറ്റ് 2020, കേന്ദ്ര ബഡ്ജറ്റ് 2020

അടുത്ത സാമ്പത്തിക വർഷത്തെ (2020-21) കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി നിര്‍മ്മല സീതാരാമനു മുന്നില്‍ പ്രശ്നങ്ങള്‍ ഏറെയാണ്‌. അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെയാണ് രാജ്യം നേരിടുന്നത് എന്നതാണ് അതില്‍ പ്രധാനം. ബജറ്റ് അവതരണത്തിന്റെ തലേന്ന്, ഇന്നലെ, വെള്ളിയാഴ്ചയാണ് സർക്കാർ 2018-19 ലെ ജിഡിപി വളർച്ചാ നിരക്ക് 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചത്. നടപ്പുവർഷത്തെ വളർച്ചാ നിരക്ക് ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Advertisment

വളർച്ചയെ ബാധിച്ചിരിക്കുന്ന മാന്ദ്യം മൂർച്ചയുള്ളത് മാത്രമല്ല വ്യാപകവുമാണ് - കാർഷികം മുതൽ ഉൽപ്പാദനം, വിവിധ തരം സേവനങ്ങൾ വരെയുള്ള മിക്കവാറും എല്ലാ മേഖലകളും സാമ്പത്തിക പ്രവർത്തനങ്ങളിൽ മാന്ദ്യത്തില്‍പ്പെട്ടിരിക്കുകയാണ്.

Read Here: Budget 2020 LIVE updates: കേന്ദ്ര ബജറ്റ് ഇന്ന്, ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകുമോ?

Union Budget 2020: കേന്ദ്ര ബജറ്റ് 2020: അഞ്ചു നിര്‍ണ്ണായക ഘടകങ്ങള്‍

1. Nominal GDP growth: നോമിനല്‍ ജി ഡി പി വളര്‍ച്ച

Advertisment

ഒരു ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഖ്യയാണിത്, മറ്റെല്ലാ സംഖ്യകളുടേയും അടിസ്ഥാനമാകുന്ന ഒന്ന്. 'ബജറ്റ് ഒറ്റനോട്ടത്തിൽ' എന്ന് വിളിക്കപ്പെടുന്ന ഒന്ന്. 2019 ജൂലൈയിൽ അവതരിപ്പിച്ച അവസാന ബജറ്റിൽ, 2019-20ൽ നാമമാത്ര ജിഡിപി 12% വളർച്ച നേടുമെന്ന് സർക്കാർ പ്രതീക്ഷിക്കുകയുണ്ടായി. എന്നാല്‍ യഥാർത്ഥത്തില്‍ അത് 7.5% അല്ലെങ്കിൽ അതിലും കുറവാണ്. ഈ ഇടിവ് 2019-20 ലെ യഥാർത്ഥ ജിഡിപിയെ പൂർണ്ണമായും മാറ്റുന്ന ഒന്നാണ്.

നോമിനല്‍ ജിഡിപിയിൽ നിന്നും വാർഷിക പണപ്പെരുപ്പം (വർഷത്തിൽ ഏകദേശം 4%) കുറച്ച ശേഷമാണ് യഥാർത്ഥ ജിഡിപി ലഭിക്കുന്നത്. അതിനാൽ ചോദ്യം ഇതാണ്: സാമ്പത്തിക വർഷം 20-21ലേക്ക് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നോമിനല്‍ ജിഡിപി എന്താണ്? അത് 7.5% യില്‍ കൂടുതലായിരിക്കണം, പക്ഷേ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയുമരുത്.

ഇത് കൂടാതെ ധന, വരുമാന കമ്മി, ആദായ നികുതി ഇളവ്, ഓഹരി വിറ്റഴിക്കൽ ലക്ഷ്യങ്ങൾ എന്നിവയും ഈ കേന്ദ്ര ബജറ്റില്‍ നിര്‍ണ്ണായക ഘടകങ്ങള്‍ ആയി വരും.

Read in Indian Express: Explained: Five things to watch out for in Budget 2020

Nirmala Sitharaman Union Budget 2020

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: