വെറും വരകളല്ല ബാര് കോഡ്; അറിയാം പിന്നിലെ രഹസ്യങ്ങള്
നോര്മന് ജോസഫ് വുഡ്ലാന്ഡിന്റെ ബുദ്ധിയായിരുന്നു ബാര്കോഡ് എന്ന ആശയം. ഇതു ഫലപ്രാപ്തിയിലെത്തിച്ചാവട്ടെ ജോര്ജ് ലോററും
നോര്മന് ജോസഫ് വുഡ്ലാന്ഡിന്റെ ബുദ്ധിയായിരുന്നു ബാര്കോഡ് എന്ന ആശയം. ഇതു ഫലപ്രാപ്തിയിലെത്തിച്ചാവട്ടെ ജോര്ജ് ലോററും
2018 ഡിസംബര് മുതല് വാഹന വില്പ്പന മുന് വര്ഷത്തെ ഇതേ മാസങ്ങളേക്കാള് കുറഞ്ഞുവരികയാണ്
സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള് സംബന്ധിച്ച കേസുകളുടെ കാര്യത്തില് ബിജെപി ജനപ്രതിനിധികളാണു മുന്പന്തിയില്
കേരളത്തില് എന്ഐഎ അന്വേഷിച്ചതോ അന്വേഷിച്ചുകൊണ്ടിരിക്കുന്നതോ ആയ 30 കേസുകളില് 10 എണ്ണം ഐഎസുമായി ബന്ധപ്പെട്ടതാണ്
നാലു വര്ഷത്തിനിടെ ഇതു രണ്ടാം തവണയാണു റഷ്യന് താരങ്ങള് ഒളിമ്പിക്സ് ഉള്പ്പെടെയുള്ള പ്രമുഖ രാജ്യാന്തര കായികവേദികളില് വിലക്ക് നേരിടുമോയെന്ന ചോദ്യമുയരുന്നത്
2017 ജൂണില് ആന്ധ്രയിലെ നിരവധി ഗ്രാമങ്ങളിലെ സ്ത്രീകളുടെ സംഘങ്ങള് അനധികൃത മദ്യവില്പ്പന ഷോപ്പുകളും ചാരായ നിര്മാണ കേന്ദ്രങ്ങളും ആക്രമിച്ചു. ഇതു പതുക്കെ ശക്തിപ്പെട്ട് 13 ജില്ലകളിലെ ഗ്രാമീണസ്ത്രീകളുടെ മുന്നേറ്റമായി മാറി
എന്സിപി അധ്യക്ഷസ്ഥാനത്തേക്കു ശരദ് പവാറിന്റെ പിന്ഗാമിയായാണ് അജിത് പവാര് സ്വയം കരുതുന്നത്
2018 ല് തമിഴ്നാട്ടിലെത്തിയ സഞ്ചാരികളുടെ എണ്ണം 60,74,345 ആണ്
ശബരിമല പുനപരിശോധന ഹര്ജിയിലെ വിശ്വാസം സംബന്ധിച്ച വിഷയങ്ങൾ ഈ കേസുകളും ചേര്ത്തു വേണം പരിഗണിക്കാന് എന്നാണ് ഭൂരിപക്ഷ വിധി പറയുന്നത്. ഏതൊക്കെയാണ് ഈ മൂന്ന് കേസുകള് എന്നു നോക്കാം.
ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന മുൻ വിധിയിൽ ശക്തമായി ഉറച്ചുനിന്നത് രണ്ട് ജസ്റ്റിസുമാരാണ്
പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച ബഞ്ചിലെ നേരത്തെയുണ്ടായിരുന്ന ജഡ്ജിമാർ നിലപാടിൽ മാറ്റം വരുത്തുമോ എന്നതും നിർണായകമാകും
നൂറ് മില്യണ് രൂപ പിഴയും പത്തുവര്ഷം തടവും വരെയാണ് ക്രിക്കറ്റിലെ അഴിമതിയ്ക്കു ലഭിക്കുക