/indian-express-malayalam/media/media_files/2025/10/16/deepika-padukone-2025-10-16-17-53-36.jpg)
/indian-express-malayalam/media/media_files/2025/10/16/deepika-padukone-1-2025-10-16-17-53-55.jpg)
ലണ്ടനിലെ ഫേഷ്യൽ പ്ലാസ്റ്റിക് സർജറി സെന്റർ ഗോൾഡൻ റേഷ്യോ ഫോർമുല ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും ആകർഷകരായ 10 സ്ത്രീകളെ റാങ്ക് ചെയ്തു. ഈ കൂട്ടത്തിൽ ബോളിവുഡ് താരം ദീപിക പദുകോണും ഇടം പിടിച്ചിട്ടുണ്ട്. ഡോ. ഡി സിൽവ പുറത്തിറക്കിയ ഈ പട്ടികയിൽ ലോകത്തിലെ ആകർഷകരായ സ്ത്രീകളുടെ പട്ടികയിൽ ഒമ്പതാമതായാണ് ദീപിക തിരഞ്ഞെടുക്കപ്പെട്ടത്. 91.22 ശതമാനം സ്കോർ ആണ് ദീപികയ്ക്ക് ലഭിച്ചത്.
/indian-express-malayalam/media/media_files/2025/10/16/hoyeon-jung-2025-10-16-17-55-32.jpg)
Hoyeon Jung
സൗത്ത് കൊറിയൻ മോഡലായ ജംഗ് ഹോ-യോൻ 89.63% സ്കോർ നേടി പത്താം സ്ഥാനം സ്വന്തമാക്കി.
/indian-express-malayalam/media/media_files/2025/10/16/kim-kardashian-2025-10-16-17-58-40.jpg)
Kim Kardashian
അമേരിക്കൻ ടിവി പേഴ്സണാലിറ്റിയായ കിം കർദാഷിയാൻ 91.28% സ്കോർ നേടി എട്ടാം സ്ഥാനത്ത്.
/indian-express-malayalam/media/media_files/2025/10/16/jourdan-dunn-2025-10-16-18-01-38.jpg)
Jourdan Dunn
ബ്രിട്ടീഷ് മോഡലായ ജോർദാൻ ഡൺ 91.39% സ്കോർ നേടി ഏഴാം സ്ഥാനം സ്വന്തമാക്കി.
/indian-express-malayalam/media/media_files/2025/10/16/taylor-swift-2025-10-16-18-14-11.jpg)
Taylor Swift
അമേരിക്കൻ ഗായികയായ ടെയ്ലർ സ്വിഫ്റ്റ് 91.64% സ്കോർ നേടി ആറാം സ്ഥാനത്ത്
/indian-express-malayalam/media/media_files/2025/10/16/ariana-grande-2025-10-16-18-16-05.jpg)
Ariana Grande
അമേരിക്കൻ ഗായികയും നടിയുമായ അരിയാന ഗ്രാൻഡെ 91.81% സ്കോർ നേടി അഞ്ചാം സ്ഥാനത്ത്
/indian-express-malayalam/media/media_files/2025/10/16/beyone-2025-10-16-18-16-57.jpg)
Beyoncé
അമേരിക്കൻ ഗായികയായ ബിയോൺസെ 92.44% സ്കോർ നേടി നാലാം സ്ഥാനത്ത്
/indian-express-malayalam/media/media_files/2025/10/16/bella-hadid-2025-10-16-18-17-34.jpg)
Bella Hadid
അമേരിക്കൻ മോഡലായ ബെല്ല ഹഡിഡ് 94.35% സ്കോർ നേടി മൂന്നാം സ്ഥാനത്ത്
/indian-express-malayalam/media/media_files/2025/10/16/zendaya-2025-10-16-18-18-20.jpg)
Zendaya
അമേരിക്കൻ നടിയും ഗായികയുമായ സെൻഡായ ആണ് രണ്ടാം സ്ഥാനത്ത്. സ്കോർ- 94.37%
/indian-express-malayalam/media/media_files/2025/10/16/jodie-comer-2025-10-16-18-19-06.jpg)
Jodie Comer
ഇംഗ്ലീഷ് നടി ജോഡി കോമർ ആണ് 94.52% സ്കോർ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.