ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. ഇന്നലെ തന്റെ വിവാഹ വാർത്ത അറിയിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി. മിഹീഖയ്ക്ക് ഒപ്പമുള്ള ചിത്രവും റാണ ഇന്നലെ പങ്കുവച്ചിരുന്നു.

View this post on Instagram

The Art of Just Being We constantly live our lives in anxiety; worrying about the future, or reminiscing about the past. In this, we forget to enjoy the moment, the present. If we just stand still long enough to let all the regrets and fears fade away, we’d realise how unnecessary it all was. The choices we made in the past is what has brought us to the point we are at right now,. Then, is it really necessary to regret any of those choices? The future is something we have no control over, what use is the anxiety and fear in that case? Learn from the past – it is your greatest teacher ! Work towards your future – it will be your greatest joy ! Live in the present – it is your greatest wealth! In this very moment, we are exactly where we need to be. It isn’t a moment too early, or a moment to late; it’s just about right. Breathe. Take in the moment. Soak in your surroundings. This will be gone before you know it. Live it to the fullest! Trust that the universe is looking out for you. All you need is a good heart and pure intentions. Everything will be just fine. Just be! @artem.enterprise #justbe #blog #calm #happiness #liveinthemoment

A post shared by miheeka (@miheeka) on

പൽവാർ ദേവന്റെ മനം കവർന്ന സുന്ദരിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.

കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമൊക്കെയാണ് മിഹീഖയുടെ അമ്മ ബണ്ടി. അമ്മയാണ് തന്റെ വലിയ പിന്തുണയെന്ന് നിരവധി അവസരങ്ങളിൽ മിഹീഖ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്.

View this post on Instagram

All smiles #miheekabajaj #ranadaggubati

A post shared by Miheeka Bajaj (@miheekabajaj7) on

എന്നാണ് റാണയുടെയും മിഹീഖയുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ. ലോക്ക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.

Read more: ഭാവി വധുവിനെ പരിചയപ്പെടുത്തി റാണ ദഗ്ഗുബാട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook