Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ഇനി കെട്ടിപ്പിടിക്കാമല്ലോ?; കോവിഡ് നെഗറ്റീവ് ആയ താരത്തിനെ വരവേറ്റ് മക്കൾ

15 ദിവസത്തിന്റെ ഇടവേളയ്ക്കു ശേഷം അച്ഛനെ കണ്ട സന്തോഷത്തിൽ ഓടി വന്നു കെട്ടിപ്പിടിക്കുന്ന കുട്ടികളെയും വീഡിയോയിൽ കാണാം

allu arjun, allu arjun family, allu arjun kids, allu arjun covid, covid-19, allu arjun coronavirus, allu arjun movies, allu arjun pushpa, അല്ലു അർജുൻ, indian express malayalam, IE malayalam

അടുത്തിടെയാണ് നടൻ അല്ലു അർജുൻ കോവിഡ് പോസിറ്റീവ് ആയ കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അന്നു മുതൽ ക്വാറന്റൈനിൽ ആയിരുന്നു താരം. 15 ദിവസത്തെ ക്വാറന്റൈനു ശേഷം കോവിഡ് നെഗറ്റീവ് ആയിരിക്കുകയാണ് താരം ഇപ്പോൾ.

തനിക്കായി പ്രാർത്ഥിക്കുകയും സ്നേഹം അറിയിക്കുകയും ചെയ്ത എല്ലാ ആരാധകർക്കും അല്ലു സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. ഒപ്പം മനോഹരമായൊരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം അച്ഛനെ കണ്ട സന്തോഷത്തിൽ ഓടി വരുന്ന മക്കളായ​ അല്ലു അയാനെയും അല്ലു അർഹയേയും വീഡിയോയിൽ കാണാം. ഓടി വന്ന് അച്ഛനെ കെട്ടിപിടിക്കുകയാണ് കുട്ടികൾ.

തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയിൽ അഭിനയിച്ചു വരികയായിരുന്നു അല്ലു. അതിനിടയിലാണ് കോവിഡ് പോസിറ്റീവ് ആവുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുന്നു എന്നാണ് മറ്റൊരു റിപ്പോർട്ട്.

Read more: താരപുത്രിയുടെ വ്യത്യസ്തമായ പിറന്നാൾ ആഘോഷം; ചിത്രങ്ങൾ, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Watch allu arjun shares an adorable video of meeting his kids after 15 days quarantine

Next Story
പ്രശംസ പോലെ തന്നെ അവർ അർഹിക്കുന്ന ആനുകൂല്യങ്ങൾ കൊടുക്കണം; ജുവൽ മേരിjewel mary, രാജ്യാന്തര നേഴ്സസ് ദിനം, nurses day, nurses day 2021, happy nurses day, international nurses day, nurses day theme 2021, happy nurses day 2021, international nurses day 2021, nurses day quotes, nurse daynurse day 2021, florence nightingale, happy nurses day 2021, nurses day 2021 theme, Florence Nightingale, Fatu Kekula, Nurses, frontline healthacre workers, covid pandemic, international Nurse Day, role of nurses in emmergency care
The moderation of comments is automated and not cleared manually by malayalam.indianexpress.com