Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഇതൊക്കെയെന്ത്? 83-ാം വയസ്സില്‍ സ്നോര്‍ക്കെലിംഗ് ചെയ്ത് താരം

ആഴക്കടലിൽ സ്നോര്‍ക്കെലിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത് മകളാണ്

മനസ്സിന്റെ ചെറുപ്പം നിലനിർത്തിയാൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരം വഹീദ റഹ്മാൻ. 83-ാം വയസ്സിൽ മകൾ കാഷ്വി റേഖിയ്ക്കൊപ്പം സ്നോര്‍ക്കെലിംഗ് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ആൻഡമാൻ- നിക്കോബാർ ദ്വീപിലായിരുന്നു വഹീദയുടെ ആഴക്കടൽ സാഹസം.

View this post on Instagram

A post shared by Kashvi (@kashvi_rekhy)

View this post on Instagram

A post shared by Kashvi (@kashvi_rekhy)

ഈ പ്രായത്തിലും സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുന്ന താരത്തെ അഭിനന്ദിക്കുകയാണ് ആരാധകരും.

Read more: പേരക്കുട്ടി വരുന്നതിന് മുന്‍പ് എല്ലാ ശരിയാക്കണം: കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് നഫീസാ അലി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Waheeda rehman snorkeling photos

Next Story
ഫഹദ് ചിത്രങ്ങൾക്ക് വിലക്കില്ല; വിശദീകരണവുമായി ഫിയോക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com