/indian-express-malayalam/media/media_files/2025/12/30/vogue-india-12-best-indian-films-2025-2025-12-30-16-41-47.jpg)
/indian-express-malayalam/media/media_files/2025/10/03/lokah-chapter-1-chandra-2025-10-03-18-03-09.jpg)
ലോക: ചാപ്റ്റർ വൺ
മലയാളത്തിലെ ആദ്യ വനിതാ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ 'ലോക' ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുകയും 300 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തത്.
/indian-express-malayalam/media/media_files/2025/11/10/dies-irae-2-2025-11-10-18-34-04.jpg)
ഡീയസ് ഈറെ
'ഭ്രമയുഗ'ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കിയ ഈ ഹൊറർ ത്രില്ലർ പ്രണവ് മോഹൻലാലിന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവാണ്.
/indian-express-malayalam/media/media_files/2025/11/02/eko-2025-11-02-16-11-31.jpg)
എക്കോ
'കിഷ്കിന്ധാ കാണ്ഡ'ത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ മിസ്റ്ററി ത്രില്ലർ കുറഞ്ഞ ബജറ്റിൽ വൻ വിജയം നേടിയ ചിത്രമാണ്. സന്ദീപ് പ്രദീപ്, വിനീത്, നരേൻ, അശോകൻ, ബിനു പപ്പു എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/2025/12/30/thudarum-2025-12-30-16-43-27.jpg)
തുടരും
മോഹൻലാൽ - ശോഭന എന്നിവർ വർഷങ്ങൾക്ക് ശേഷം ഒന്നിച്ച, തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ 237.37 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു. ചിത്രത്തിൽ പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
/indian-express-malayalam/media/media_files/2025/12/30/homebound-2025-12-30-16-44-38.jpg)
ഹോംബൗണ്ട്
ഹിന്ദി ചിത്രം
/indian-express-malayalam/media/media_files/2025/09/12/saiyaara-now-streaming-on-ott-1-2025-09-12-11-46-23.jpg)
സൈയാര
ഹിന്ദി ചിത്രം
/indian-express-malayalam/media/media_files/2025/05/19/LUzzPsMABrLikGj6DwA9.jpg)
ടൂറിസ്റ്റ് ഫാമിലി
തമിഴ് ചിത്രം
/indian-express-malayalam/media/media_files/2025/12/30/sabar-bonda-2025-12-30-16-48-14.jpg)
സബർ ബോണ്ട
മറാത്തി ചിത്രം
/indian-express-malayalam/media/media_files/2025/12/30/the-great-shamsuddin-family-2025-12-30-16-48-14.jpg)
ദി ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി
ഹിന്ദി ചിത്രം
/indian-express-malayalam/media/media_files/2025/12/30/kaalidhar-laapata-2025-12-30-16-48-14.jpg)
കാലിധാർ ലാപ്ത
ഹിന്ദി ചിത്രം
/indian-express-malayalam/media/media_files/2025/10/06/kantara-chapter-1-box-office-collection-day-4-2025-10-06-17-14-47.jpg)
കാന്താര: അധ്യായം 1
കന്നഡ ചിത്രം
/indian-express-malayalam/media/media_files/2025/10/14/bison-kaalamaadan-trailer-2025-10-14-17-35-25.jpg)
ബൈസൺ കാലമാടൻ
തമിഴ് ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us