പ്രതീക്ഷയുടെ പുതുവർഷം; വിഷു ആശംസകളുമായി താരങ്ങൾ

ആറാട്ടിന്റെ ടീസറും, പോസ്റ്ററും പുറത്തിറക്കിയാണ് മോഹന്‍ലാല്‍ വിഷു ആശംസകള്‍ നേര്‍ന്നത്

Mammootty, മമ്മൂട്ടി, Mohanlal, മോഹന്‍ലാല്‍,Tovino Thomas, ടോവിനോ തോമസ്, Nivin pauly, നിവിന്‍ പോളി, Dileep, Suresh Gopi, സുരേഷ് ഗോപി, Anusree, അനുശ്രി, Aarattu Trailer, Aarattu teaser, Indian Express Malayalam, IE Malayalam,ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്

വിഷുപ്പുലരിയില്‍ ആരാധകര്‍ക്ക് ആശംസകളുമായി മലയാള സിനിമയിലെ പ്രിയതാരങ്ങള്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ‘വിഷുക്കൈനീട്ടവുമായി’ എത്തിയത്. ആറാട്ടിന്റെ ടീസറും, പോസ്റ്ററും പുറത്തിറക്കിയാണ് മോഹന്‍ലാല്‍ വിഷു ആശംസകള്‍ നേര്‍ന്നത്.

മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, ദിലീപ്, ടോവിനോ തോമസ് എന്നിവര്‍ തങ്ങളുടെ ചിത്രത്തിന്റെ പോസ്റ്ററനൊപ്പമായിരുന്നു വിഷു ആശംസകള്‍. അതേസമയം നടി അനുശ്രീ കൊന്നപ്പൂക്കള്‍ ചേര്‍ത്ത് പിടിച്ച ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vishu greetings from film stars

Next Story
‘ജാഡയാണോ മോനൂസേ?’; ഇന്ദ്രജിത്തിനോട് പൂർണിമPoornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്ത്, Poornima Indrajith photos, Poornima Indrajith old photos, Pranaah, പ്രാണ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com